railway minister

പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് ഇന്ന്‍ രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ കാണുവാന്‍ കഴിഞ്ഞത്. 

Dec 4, 2019, 06:15 PM IST
നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നതോടെ കശ്മീരിലെ വിനോദസഞ്ചാരവും വ്യവസായങ്ങളും ശക്തിപ്രാപിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.  

Nov 12, 2019, 08:39 AM IST
അമൃത്‍സർ ട്രെയിൻ അപകടം: അന്വേഷണത്തിന് ഉത്തരവിട്ടു

അമൃത്‍സർ ട്രെയിൻ അപകടം: അന്വേഷണത്തിന് ഉത്തരവിട്ടു

അപകടത്തിൽ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു. അമൃത്സറിലെ ജോഡാ ബസാറിൽ ഇന്നലെയാണ് സംഭവം നടന്നത്. 

Oct 20, 2018, 09:36 AM IST
കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പിയൂഷ് ഗോയല്‍

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല: പിയൂഷ് ഗോയല്‍

റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഭൂമി ഏറ്റെടുക്കുന്നതില്‍ മെല്ലെപ്പോക്കാണെന്നും ഗോയല്‍ വിമര്‍ശിച്ചു

Jun 18, 2018, 02:11 PM IST
മുംബൈ ദുരന്തം: നടുക്കം രേഖപ്പെടുത്തി റയില്‍വേ മന്ത്രി, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ ദുരന്തം: നടുക്കം രേഖപ്പെടുത്തി റയില്‍വേ മന്ത്രി, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ നടുക്കം രേഖപ്പെടുത്തി റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. നിരവധി നിഷ്കളങ്കരുടെ ജീവന്‍ പൊലിഞ്ഞ അപകടം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് റയില്‍വേ മന്ത്രി പ്രതികരിച്ചു. അപകടത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും പീയൂഷ് ഗോയല്‍ അറിയിച്ചു. 

Sep 29, 2017, 01:50 PM IST
ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തം: റയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തം: റയിൽവെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

ഉത്തർ പ്രദേശ് ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റയിൽവെ മന്ത്രി സുരേഷ് പ്രഭു രാജി വയ്ക്കണമെന്ന് കോൺഗ്രസ്. 

Aug 21, 2017, 06:27 PM IST
അഴിമതിയാരോപണം: ലാലുവിനും, കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു

അഴിമതിയാരോപണം: ലാലുവിനും, കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു

ആ​ർ​.ജെ.​ഡി നേ​താ​വും മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യ  ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു.

Jul 7, 2017, 12:57 PM IST