കടലാക്രമണത്തിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ടുണ്ട്.
Rain Kerala: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Kerala Weather Rpeort:സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കുമെന്ന് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്.
Kerala Latest Weather Report: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുമെന് റിപ്പോർട്ട്.
Kerala School Holoiday Today:എറണാകുളത്ത് ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്
Cabinet Meeting: കാലവർഷക്കെടുതിയിൽ ഇതുവരെ 26 മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
School Holiday: മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല.
കോഴിക്കോട് നിയന്ത്രിത അവധിയാണുള്ളത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണമായും മൂന്ന് ജില്ലകളിൽ നിയന്ത്രിത അവധിയുമാമ് പ്രഖ്യാപിച്ചിരിക്കുന്നത്.
2018, 19 വർഷങ്ങളിൽ ദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല എന്നായിരുന്നു സതീശൻറെ പരിഹാസം.
CM VD Satheesan:സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.
Kerala Flood Alert: പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകൾ പ്രളയ ഭീതിയിലാണ്. ഉരുൾപൊട്ടലും മഴക്കെടുതിയും ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് ഈ ജില്ലകളെയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വരൾച്ചാ ഭീതിയിൽ വൃഷ്ടിപ്രദേശങ്ങൾ. തമിഴ്നാട്ടിലെ കർഷകർ കേരളത്തിൽ മഴ പെയ്യാൻ പൂജ നടത്തി.
Yellow Alert Kerala: കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തുടനീളം പരക്കെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
ജൂൺ മാസത്തിൽ സംസ്ഥാനത്ത് 34% മഴ കുറവ്. തിരുവനന്തപുരത്ത് 5 ശതമാനം കൂടിയതായാണ് റിപ്പോർട്ട്. എന്നാൽ മറ്റെല്ലാ ജില്ലകളിലും കുറവാണ്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 07 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് റിപ്പോർട്ട്