HDFC Bank FD Rate Hike: ചില പ്രത്യേക കാലയളവില്‍ ഉള്ള 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ നിരക്ക് വര്‍ദ്ധന 7 ദിവസത്തിനും 10 വർഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാധകമാണ്.
PNB നല്കുന്ന അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങൾക്ക് 7.5% വരെ പലിശ നേടാം. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.