PNB KYC Update: മാര്‍ച്ച് 19 നകം അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ KYC വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം എന്നാണ് PNB ബാങ്ക് പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നത്.
punjab national bank new fd interest rates: ജനുവരി ഒന്നിന് ബാങ്ക് എഫ്ഡി നിരക്കുകൾ 45 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. അതേ സമയം രണ്ടാം തവണ 80 ബേസിസ് പോയിന്റ് വർധിപ്പിച്ചു
PNB FD Rates Updates: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ജനുവരി 1, 2024 മുതല്‍ പ്രാബല്യത്തില്‍ വന്നു.
സംഭവ സമയത്ത് 11 ജീവനക്കാരാണ് ബാങ്കിൽ ഉണ്ടായിരുന്നത്. പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച് കൊണ്ടാണ് കവർച്ചാ സംഘം അകത്ത് കയറിയത്
PNB FD Rates: സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50% മുതൽ 7.25% വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.
Positive Pay System: അഞ്ച് ലക്ഷമോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് ബാങ്ക് പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ട്. പുതുക്കിയ ചട്ടം ഏപ്രിൽ അഞ്ച് മുതൽ പ്രാബല്യത്തിൽ വരും.
PNB നല്കുന്ന അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങൾക്ക് 7.5% വരെ പലിശ നേടാം. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNBയുടെ ഉപഭോക്താവാണ് എങ്കില്‍ നേട്ടങ്ങള്‍ നല്കുന്ന അവസരം പാഴാക്കരുത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNB യുടെ ഉപഭോക്താവാണ് എങ്കില്‍ ഈ നിര്‍ദ്ദേശം അവഗണിക്കരുത്.
കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയിൽ പ്രവേശിക്കുന്നതിന് മെഹുൽ ചോക്സിക്ക് അനുവാദമില്ലായിരുന്നെന്ന് ഡൊമിനിക്കൻ മന്ത്രി റെയ്ബേൺ ബ്ലാക്ക്മൂർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു
ഇപ്പോൾ സേവിങ്സ് അക്കൗണ്ടുകൾക്ക് പൊതു മേഖല ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ നൽകി കൊണ്ടാണ് നിരവധി സ്വകാര്യ ബാങ്കുകളും, ചെറുകിട ധനകാര്യ സ്ഥാപനങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ല, പത്ത് പാസാകത്തവർക്കും ജോലിക്കായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. 18-24 വയസാണ് പ്രായപരിധി. തിരുവനന്തപുരം സർക്കളിന്റെ കീഴിൽ വരുന്ന തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജിലകളിലെ വിവിധ ബ്രാഞ്ചുകളിൽ രേഖപ്പെടുത്തിയ ഒഴിവുകളിലേക്കാണ് ആളെ വിളിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.