ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ (Bihar Assembly Election) എല്ലാ വോട്ടര്‍മാരോടും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).
ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പ് തികച്ചും ആഘോഷമാക്കി മലയാളികള്‍!! ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ നടന്ന മൂന്നു ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പ്രബുദ്ധ കേരളം തന്നെ...
പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 13 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 117 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്.
17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഇന്ന് പൂര്‍ത്തിയായി. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിയ്ക്കാണ് അവസാനിച്ചത്. അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
17ാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അകെ 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക.