polygraph test

വീപ്പക്കുള്ളില്‍ മൃതദേഹം: ശകുന്തളയുടെ മകളെ നുണ പരിശോധനയ്ക്ക് വിധേയയാക്കും

വീപ്പക്കുള്ളില്‍ മൃതദേഹം: ശകുന്തളയുടെ മകളെ നുണ പരിശോധനയ്ക്ക് വിധേയയാക്കും

കുമ്പളത്ത് വീപ്പക്കുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ട സംഭവത്തില്‍ കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ക്ക് നുണ പരിശോധന. ഇതിനുള്ള സമ്മതപത്രം ശകുന്തളയുടെ മകള്‍ നല്‍കിയ സാഹചര്യത്തില്‍  പോളിഗ്രാഫ് പരിശോധനക്കായി പൊലീസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 

Mar 15, 2018, 11:34 AM IST
മണിയുടെ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

മണിയുടെ മരണം: സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി ഉത്തരവ്

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സഹായികളെയും, സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവ്. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണസംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മണിയുടെ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളായ മുരുകന്‍, വിബിന്‍, അരുണ്‍, അനീഷ് എന്നിവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. 

Aug 24, 2016, 03:10 PM IST