അഭിനയ രംഗത്തെ തന്റെ അനുഭവപരിചയം ഹണി റോസ് കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ
Rachel Movie Second Look Poster:ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചൽ എന്ന് നാടന്‍ ലുക്കില്‍ ഹണി റോസ് എത്തുന്ന ഈ പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്.
ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു.
Honey Rose new movie Rachel:ആനന്ദിനി ബാല സംവിധാനം ചെയ്യുന്നറേച്ചൽനെല്ലിയാമ്പതിയിൽ പൂർത്തിയായി.
ഫാഷന്‍ മാഗസിനായ 'ഗേള്‍സ് ഗേള്‍സ് ഗേള്‍സി'ന്റെ സ്ഥാപകയായ ക്ലെയര്‍ റോത്ത്സ്റ്റെയിനാണ് ആദ്യമായി റേച്ചല്‍ മക്ആഡംസിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും അഭിനന്ദിച്ചതും.