Russia Ukraine War News: യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ന്യൂസിലൻഡും രംഗത്തെത്തിയിരിക്കുയാണ്.
സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ നടത്തിയത് 203 ആക്രമണങ്ങളെന്ന് യുക്രൈന്. 14 പേരുമായി വന്ന യുക്രൈന് സൈനിക വിമാനം കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണിരുന്നു.
ഇപ്പോൾ യുക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ യുദ്ധം തുടങ്ങിയിരിക്കുകയാണ്. യുക്രൈൻ തിരിച്ചടിക്കുന്നുമുണ്ട്. എന്നാൽ ഈ ഒരു സാഹചര്യത്തിൽ ആരൊക്കെ ആർക്കൊപ്പം എന്നത് ഏറെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.
യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളും ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.
Russia Ukraine War News: യുക്രൈയിനെതിരെ തർക്കം തുടരുന്നതിനിടെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. ഇക്കാര്യം റഷ്യൻ പ്രസിഡന്റ് പുടിനാണ് അറിയിച്ചത്. ഇതിനിടയിൽ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്.
ഉക്രൈൻ നാറ്റോയിൽ ചേരുന്നത് റഷ്യയുടെ സമീപ പ്രദേശത്ത് അമേരിക്ക ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുമെന്ന് റഷ്യ കരുതുന്നുണ്ട്. ഇതാണ് പ്രശ്നങ്ങൾ ആരംഭിക്കാൻ കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.