English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • Russia Ukraine war

Russia Ukraine war

Russia Ukraine: തുർക്കിയിൽ യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്
Russia Ukraine war Nov 12, 2025, 05:24 PM IST
Russia Ukraine: തുർക്കിയിൽ യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ്
തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിൽ, യുക്രൈനുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. 
Russia Ukraine War: പുടിനെ കാണാൻ വിസമ്മതിച്ച് ഡോണൾഡ് ട്രംപ്; രാജ്യങ്ങൾ ഒത്തുതീർപ്പിൽ എത്തുന്നില്ല
Donald Trump Oct 22, 2025, 02:24 PM IST
Russia Ukraine War: പുടിനെ കാണാൻ വിസമ്മതിച്ച് ഡോണൾഡ് ട്രംപ്; രാജ്യങ്ങൾ ഒത്തുതീർപ്പിൽ എത്തുന്നില്ല
യുക്രൈനിലെ അടിയന്തര വെടിനിർത്തൽ റഷ്യ നിരസിച്ചതിനെത്തുടർന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തമ്മിൽ ചൊവ്വാഴ്ച നടക്കാനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു .  
Trumps Russian Oil Comments: 'റഷ്യൻ എണ്ണ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരം' ട്രംപിൻ്റെ വാദത്തിൽ പ്രതികരണവുമായ് ഇന്ത്യയും റഷ്യയും
Donald Trump Oct 16, 2025, 02:41 PM IST
Trumps Russian Oil Comments: 'റഷ്യൻ എണ്ണ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരം' ട്രംപിൻ്റെ വാദത്തിൽ പ്രതികരണവുമായ് ഇന്ത്യയും റഷ്യയും
Response of Russia and India over Trumps russian oil comments: റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായ്  അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വാദത്തിന് പ്രതികരണവുമായ് ഇന്ത്യയും റഷ്യയും.   
India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി'  ഡോണൾഡ് ട്രംപ്
Donald Trump Oct 16, 2025, 12:15 PM IST
India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽകി' ഡോണൾഡ് ട്രംപ്
റഷ്യയിൽ നിന്നും എണ്ണ ഇനി വാങ്ങില്ലെന്ന് മോദി ഉറപ്പുനൽകിയതായ്  അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിൽ തീരുവ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് ഡ്രംപിൻ്റെ പരാമർശം.    
Russian Drone Attack: യുക്രൈൻ റെയിൽവെ സ്റ്റേഷനുനേരെ റഷ്യൻ ഡ്രോൺ ആക്രമണം, 1 മരണം, 30 പേർക്ക് പരുക്ക്
Russia Drone attack Oct 5, 2025, 10:46 AM IST
Russian Drone Attack: യുക്രൈൻ റെയിൽവെ സ്റ്റേഷനുനേരെ റഷ്യൻ ഡ്രോൺ ആക്രമണം, 1 മരണം, 30 പേർക്ക് പരുക്ക്
യുക്രൈനിലെ റെയിവെ സ്റ്റേഷനിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരു മരണവും, 30 പേർക്ക് പരിക്കും സ്ഥിരീകരിച്ചു. 
Russia Attacked Ukraine: ഉക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം; 574 ഡ്രോണുകളും 40 മിസൈലുകളും പ്രയോഗിച്ചു
Russia Ukraine war Aug 22, 2025, 06:31 AM IST
Russia Attacked Ukraine: ഉക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം; 574 ഡ്രോണുകളും 40 മിസൈലുകളും പ്രയോഗിച്ചു
സെലെൻസ്‌കിയും പുടിനും കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾക്കിടയിൽ ഉക്രൈനിൽ കടുത്ത ആക്രമണം നടത്തി റഷ്യ.
Ukraine Launches Drone Attack In Russia: റഷ്യന്‍ വ്യോമതാവളത്തില്‍ വന്‍ ഡ്രോൺ ആക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍
Russia Ukraine war Jun 1, 2025, 08:35 PM IST
Ukraine Launches Drone Attack In Russia: റഷ്യന്‍ വ്യോമതാവളത്തില്‍ വന്‍ ഡ്രോൺ ആക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് യുക്രൈന്‍
Massive Drone Attack Against Russia: യുക്രൈൻ റഷ്യയുടെ നാൽപ്പതോളം യുദ്ധ വിമാനങ്ങൾ ആക്രമിച്ചതായി അവകാശപ്പട്ടു.
Donald Trump on Russia Ukraine War
Donald Trump May 20, 2025, 10:45 PM IST
Donald Trump: റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ട്രംപ്
റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് ട്രംപ്
Chernobchernobyl drown attack new safe confinement
Chernobyl exclusion zone Feb 15, 2025, 10:30 PM IST
Chernobyl Nuclear Power Plant: ചെർണോബിലെ ആണവനിലയത്തിന് നേരെ ആക്രമണം
പവർ പ്ലാന്റിന്റെ ഉപരി ഘടനക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും റേഡിയേഷൻ സാധാരണ നിലയിലെന്ന് യുക്രെയ്ൻ
Ukraine would like to make a deal with Russia: Trump
Russia Ukraine war Dec 10, 2024, 05:50 AM IST
Donald Trump: യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ട്രംപ്
യു​ക്രെ​യ്ന് കൂ​ടു​ത​ൽ ആ​യു​ധ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യു.​എ​സ്
1000 days of Russia's war against Ukraine
Russia Nov 20, 2024, 02:00 PM IST
Russia Ukraine War: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആയിരം ദിവസം പിന്നിടുന്നു
Russia Ukraine War: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആയിരം ദിവസം പിന്നിടുന്നു
Ukraine shoots down 58 of 67 russian drones
Russia Ukraine war Sep 9, 2024, 07:55 PM IST
Russia Ukraine War: വ്യോമാക്രമണത്തെ പ്രതിരോധിച്ചതായി യുക്രൈൻ
67 ഡ്രോണുകളിൽ 58 എണ്ണം വെടിവച്ചിട്ടെന്ന് അവകാശവാദം, കീവിൽ പാർലമെന്‍റ് മന്ദിരത്തിന് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തി
Eagles shifted migration route because of ukraine war
eagle migration Jun 7, 2024, 11:00 PM IST
Eagle Migration: പറക്കൽപാതകൾ മാറ്റി പക്ഷികൾ
ഉക്രെയ്നിലെ യുദ്ധം ദേശാടന പക്ഷികളുടെ സഞ്ചാരപാത മാറ്റിയെന്ന് പഠന റിപ്പോർട്ട്. എല്ലാ വര്‍ഷവും വസന്തകാലത്ത്, വലിയ പുള്ളിയുള്ള കഴുകന്മാര്‍ ഗ്രീസില്‍ നിന്നും ദക്ഷിണ സുഡാനിലെ സുഡില്‍ നിന്നും ബെലാറസിലെ അവയുടെ പ്രജനന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്.
Russian Presidential Elections: റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും വോട്ട്!!
Russia Mar 15, 2024, 01:07 PM IST
Russian Presidential Elections: റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും വോട്ട്!!
തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷന്‍റെറെ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിലാണ് ബൂത്ത്‌ ക്രമീകരിച്ചിരുന്നത്.  പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി.
യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം, 7 പേർ കൊല്ലപ്പെട്ടു
Russia Ukraine war Aug 20, 2023, 07:06 AM IST
യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം, 7 പേർ കൊല്ലപ്പെട്ടു
റഷ്യ-യുക്രൈയിൻ യുദ്ധ സമയത്ത് റഷ്യ ചെര്‍ണിഹീവ് പിടിച്ചെടുത്തിരുന്നു. ബെലാറൂസ് അതിര്‍ത്തിയോടു ചേര്‍ന്ന നഗരമാണിത്
നഗ്നനായി വത്തിക്കാൻ ബസിലിക്ക പള്ളി അൽത്താരയിലേക്ക് ഓടി കയറി യുവാവിന്റെ പ്രതിഷേധം; റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യം
Vatican Church Jun 2, 2023, 03:53 PM IST
നഗ്നനായി വത്തിക്കാൻ ബസിലിക്ക പള്ളി അൽത്താരയിലേക്ക് ഓടി കയറി യുവാവിന്റെ പ്രതിഷേധം; റഷ്യയുടെ യുക്രൈൻ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യം
Vatican Protest Against Russia Abducting Ukrainian Children : യുക്രൈനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ കുട്ടികളെ റഷ്യ കടത്തികൊണ്ട് പോകുന്നുയെന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് അൽത്താരയിലേക്ക് നഗ്നനായി ഓടി കയറിത്.
Joe Biden's Surprise Visit To Ukraine
Joe Biden Feb 20, 2023, 10:10 PM IST
യുക്രൈനിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ
Joe Biden's Surprise Visit To Ukraine
Russian Missile Strike: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
Russia Ukraine war Jan 27, 2023, 08:42 AM IST
Russian Missile Strike: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
Russia Ukraine War: റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റഷ്യ 55 മിസൈലുകള്‍  തൊടുത്തു വിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന്‍ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നുമാണ് യുക്രൈന്‍ വ്യക്തമാക്കുന്നത്.  
Russian Missile Hits Poland: റഷ്യൻ മിസൈൽ പോളണ്ട് അതിർത്തിയിൽ പതിച്ച് രണ്ട് മരണം; അടിയന്തര യോ​ഗം വിളിച്ച് നാറ്റോ
Russian missile Nov 16, 2022, 08:46 AM IST
Russian Missile Hits Poland: റഷ്യൻ മിസൈൽ പോളണ്ട് അതിർത്തിയിൽ പതിച്ച് രണ്ട് മരണം; അടിയന്തര യോ​ഗം വിളിച്ച് നാറ്റോ
Russia-Ukraine War: യുക്രൈനിന്റെ അതിർത്തിക്കടുത്തുള്ള പോളണ്ട് ഗ്രാമമായ പ്രസെവോഡോവിലാണ് മിസൈൽ പതിച്ചതെന്നാണ് പോളിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Russia Ukraine Crisis: ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടാൻ ഇന്ത്യൻ എംബസി
Russia Ukraine crisis Oct 20, 2022, 06:25 AM IST
Russia Ukraine Crisis: ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടാൻ ഇന്ത്യൻ എംബസി
Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • Next
  • last »

Trending News

  • Actress attack case: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ മൊഴിയിൽ കോടതിക്ക് സംശയം
    Balachandra Kumar

    Actress attack case: നടിയെ ആക്രമിച്ച കേസ്; സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ മൊഴിയിൽ കോടതിക്ക്...

  • Panoor Attack: പാനൂരിലെ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
    Panoor Attack
    Panoor Attack: പാനൂരിലെ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
  • ISIS Attack: സിറിയയിൽ ഐഎഎസ് ആക്രമണം; സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു
    ISIS attack
    ISIS Attack: സിറിയയിൽ ഐഎഎസ് ആക്രമണം; സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു
  • Congress: യുഡിഎഫ് വിട്ടു പോയവർക്ക് തിരികെ വരാൻ ഇതാണ് സമയം; കേരള കോണഗ്രസിനോട് സണ്ണി ജോസഫ്
    Congress
    Congress: യുഡിഎഫ് വിട്ടു പോയവർക്ക് തിരികെ വരാൻ ഇതാണ് സമയം; കേരള കോണഗ്രസിനോട് സണ്ണി ജോസഫ്
  • Shooting at Brown University: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ടു വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ടു
    Shooting at Brown University
    Shooting at Brown University: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ടു...
  • Kerala Local Body Election Result: തിരഞ്ഞെടുപ്പിലെ തിരിച്ചടി; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച
    Kerala Local Body Election Result 2025
    Kerala Local Body Election Result: തിരഞ്ഞെടുപ്പിലെ തിരിച്ചടി; കാരണം കണ്ടെത്താൻ എൽഡിഎഫ്,...
  • Malappuram News: വിജയാഘോഷ പ്രകടനത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു; 27കാരന്‍ മരിച്ചു
    Malappuram News
    Malappuram News: വിജയാഘോഷ പ്രകടനത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു...
  • Kannur News: കണ്ണൂരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ വടിവാള്‍ ആക്രമണം
    kannur news
    Kannur News: കണ്ണൂരില്‍ യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ വടിവാള്‍ ആക്രമണം
  • CM Pinarayi Vijayan: 'പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്'; ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
    CM Pinarayi Vijayan
    CM Pinarayi Vijayan: 'പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്'; ആവശ്യമായ തിരുത്തലുകൾ വരുത്തി...
  • Thiruvananthapuram Corporation: ചെങ്കോട്ടയില്‍ താമര വിരിഞ്ഞു; തലസ്ഥാനത്ത് നൂറില്‍ 50 സീറ്റുമായി എന്‍ഡിഎയ്ക്ക് ആധികാരിക വിജയം
    Thiruvananthapuram Corporation
    Thiruvananthapuram Corporation: ചെങ്കോട്ടയില്‍ താമര വിരിഞ്ഞു; തലസ്ഥാനത്ത് നൂറില്‍ 50...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x