close

News WrapGet Handpicked Stories from our editors directly to your mailbox

russia

പരസ്പരം നിതംബത്തില്‍ അടിച്ച് ഒരു മത്സരം!!

പരസ്പരം നിതംബത്തില്‍ അടിച്ച് ഒരു മത്സരം!!

തിരിഞ്ഞു നില്‍ക്കുന്ന എതിരാളിയുടെ പിന്‍ഭാഗത്ത് ശക്തിയായി കൈ ഉപയോഗിച്ച് അടിക്കുന്നതാണ് മത്സരം. 

Jun 12, 2019, 06:05 PM IST
'ഇന്ത്യയില്‍ ശുദ്ധവായുവും ശുദ്ധജലവുമില്ല, ശുചിത്വബോധവുമില്ല', ഡൊണാൾഡ് ട്രംപ്

'ഇന്ത്യയില്‍ ശുദ്ധവായുവും ശുദ്ധജലവുമില്ല, ശുചിത്വബോധവുമില്ല', ഡൊണാൾഡ് ട്രംപ്

  ലോക പരിസ്ഥിതി ദിനത്തില്‍ ഇന്ത്യക്കും ചൈനയ്ക്കും റഷ്യക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 

Jun 6, 2019, 01:59 PM IST
റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ചു, 41 മരണം

റഷ്യയില്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീ പിടിച്ചു, 41 മരണം

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ പറന്നുകൊണ്ടിരുന്ന വിമാനത്തിന് തീപിടിച്ച് 41 പേര്‍ക്ക് ദാരുണാന്ത്യം. 

May 6, 2019, 01:03 PM IST
റഷ്യന്‍ ചാരൻ തിമിംഗിലം നോർവേയുടെ പിടിയില്‍

റഷ്യന്‍ ചാരൻ തിമിംഗിലം നോർവേയുടെ പിടിയില്‍

റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച തിമിംഗലമാണ് നോര്‍വേയുടെ പടിയിലായത്.   

Apr 30, 2019, 11:31 AM IST
റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം നരേന്ദ്രമോദിക്ക്

റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം നരേന്ദ്രമോദിക്ക്

റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. 

Apr 12, 2019, 07:07 PM IST
രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?

രാജ്യത്തിന് പുതിയ പ്രഥമ വനിത; പുടിന്‍ വീണ്ടും വിവാഹിതനാകുന്നു?

ല്യൂഡ്മിലയുമായുള്ള മുപ്പതു കൊല്ലത്തെ വിവാഹ ബന്ധം 2013 ലാണ് പുടിന്‍ അവസാനിപ്പിച്ചത്. 

Dec 21, 2018, 02:55 PM IST
Video: പിഞ്ച് കുഞ്ഞിനോട് ഓര്‍ത്തഡോക്സ് വൈദീകന്‍റെ ക്രൂരത!

Video: പിഞ്ച് കുഞ്ഞിനോട് ഓര്‍ത്തഡോക്സ് വൈദീകന്‍റെ ക്രൂരത!

ഒന്ന് കരയാനോ ശ്വസിക്കാനോ കുട്ടിയെ അനുവദിക്കാതെയാണ് പുരോഹിതന്‍ ചടങ്ങ് അവസാനിപ്പിച്ചത്. 

Dec 15, 2018, 04:36 PM IST
കുഞ്ഞിന്‍റെ മൃതദേഹം നെഞ്ചോട് ചേർത്ത് റഷ്യൻ മോഡൽ

കുഞ്ഞിന്‍റെ മൃതദേഹം നെഞ്ചോട് ചേർത്ത് റഷ്യൻ മോഡൽ

കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ വേദന ചിത്രത്തിൽ വ്യക്തമായിരുന്നു. ലോകത്തിലെ പലകോണിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ് യാനയെ സമാധാനപ്പെടുത്താനായി എത്തിയത്.   

Dec 3, 2018, 03:46 PM IST
Video: 350 കിലോയുടെ ചില്ലറയുണ്ട്, ഐഫോണ്‍ കിട്ടുവോ?

Video: 350 കിലോയുടെ ചില്ലറയുണ്ട്, ഐഫോണ്‍ കിട്ടുവോ?

കിട്ടിയ തുകയെല്ലാം ചില്ലറയാക്കി ബാത്ത്ഡബ്ബിലിട്ടാണ് ഇവര്‍ ഫോണ്‍ വാങ്ങാനെത്തിയത്. 

Nov 18, 2018, 03:46 PM IST
വിശ്വനാഥന്‍ ആനന്ദിന് റഷ്യയുടെ ആദരം

വിശ്വനാഥന്‍ ആനന്ദിന് റഷ്യയുടെ ആദരം

ചെന്നൈയിലെ റഷ്യന്‍ സെന്‍ററില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം നല്‍കിയത്. 

Sep 12, 2018, 11:10 AM IST
ട്രംപ്-പുടിന്‍ കൂടിക്കാഴ്ച: റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

ട്രംപ്-പുടിന്‍ കൂടിക്കാഴ്ച: റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

അമേരിക്ക-റഷ്യ ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തള്ളി നയതന്ത്ര വിദഗ്‌ദ്ധര്‍

Jul 17, 2018, 10:06 AM IST
റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

റഷ്യയില്‍നിന്നും മടങ്ങാനൊരുങ്ങുന്ന ആരാധകരെ വീണ്ടും ആവേശത്തിലാക്കി റഷ്യന്‍ പ്രസിഡന്റ്

ലോകകപ്പിന്‍റെ ഫാന്‍ ഐഡി കാര്‍ഡ് ഉള്ളവര്‍ക്കാണ് 2018 മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ ലഭ്യമാകുക.   

Jul 16, 2018, 04:14 PM IST
ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

ഇരുപത് കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്

1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്‍റെ ആദ്യ ലോകകപ്പ് വിജയമാണിത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയർ ദേഷാംപ്സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകൻ.  

Jul 16, 2018, 08:54 AM IST
ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം

ക്രൊയേഷ്യയുടെ വീറിനുമുന്നില്‍ ഫ്രഞ്ച് ശക്തി തകരുമോ? അതോ ഫ്രാന്‍സ് രണ്ടാമതും കപ്പുയര്‍ത്തുമോ? കാത്തിരുന്ന് കാണാം...

Jul 15, 2018, 02:30 PM IST
ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ ഫൈനലില്‍

ബെല്‍ജിയത്തിന്‍റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു.   

Jul 11, 2018, 10:35 AM IST
മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

മറ്റൊരു യുറോ കപ്പായി ഫിഫ: ഫൈനലിലേക്ക് കുതിക്കാന്‍ ഫ്രാന്‍സും ബല്‍ജിയവും

റഷ്യന്‍ ലോകകപ്പ് കിരീടപ്പോരാട്ടത്തിന്‍റെ ആദ്യ സെമിഫൈനല്‍ മത്സരത്തിനായി ഫ്രാന്‍സും ബല്‍ജിയവും ഇന്നിറങ്ങും. 

Jul 10, 2018, 04:10 PM IST
ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടി മരിച്ച യുവാവിന്‍റെ മൃതദേഹം ഫ്രീസറില്‍

ലൈംഗിക ബന്ധത്തിനിടെ ശ്വാസം മുട്ടി മരിച്ച യുവാവിന്‍റെ മൃതദേഹം ഫ്രീസറില്‍

സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്ന സംശയം നിലനില്‍കുന്നതിനാല്‍ പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. 

Jul 4, 2018, 04:06 PM IST
FIFA world cup 2018: നൂറിൽ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു

FIFA world cup 2018: നൂറിൽ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദർശനം ആരംഭിച്ചു

കേരളത്തിൽ ആദ്യമായാണ് ഒരു തീയേറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവ് ആയി കാണാൻ അവസരമൊരുക്കുന്നത്.     

Jul 3, 2018, 12:25 PM IST
ലോകം ആകാംക്ഷയില്‍; ബ്രസീലിനിന്ന് പ്രീക്വാർട്ടർ പോരാട്ടം

ലോകം ആകാംക്ഷയില്‍; ബ്രസീലിനിന്ന് പ്രീക്വാർട്ടർ പോരാട്ടം

നെയ്മർ തിളങ്ങിയില്ലെങ്കിലും പ്രശ്നമില്ലെന്ന് കുടിഞ്ഞോയും പൗളിഞ്ഞോയുമൊക്കെ തെളിയിച്ചുകഴിഞ്ഞു. നെയ്മർ കൂടി താളം കണ്ടെത്തിയാൽ മഞ്ഞപ്പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകും.  

Jul 2, 2018, 03:46 PM IST
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവര്‍ പോകുന്നു

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവര്‍ പോകുന്നു

'ഞങ്ങൾക്കാവുന്നതു മുഴുവൻ അവസാനം വരെ കളത്തിൽ നൽകിക്കഴിഞ്ഞു. നല്ല രീതിയിലല്ല അർജന്റീന കളി തുടങ്ങിയത്. എന്നാൽ മികച്ച തിരിച്ചുവരവ് നടത്തി. 

Jul 1, 2018, 05:03 PM IST
ലോകകപ്പ് ഉയര്‍ത്തുക എന്‍റെ ലക്ഷ്യം; പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി മെസി

ലോകകപ്പ് ഉയര്‍ത്തുക എന്‍റെ ലക്ഷ്യം; പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി മെസി

പ്രധാന ടൂര്‍ണമെന്റുകള്‍ പലതും ഞാന്‍ നേടി. എന്നാല്‍ ഏറ്റവും മികച്ചത് നേടുന്നതാണ് സ്വപ്നം

Jun 25, 2018, 05:57 PM IST
ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കൊളംബിയക്ക്

ലോകകപ്പിലെ ആദ്യ ചുവപ്പു കാര്‍ഡ് കൊളംബിയക്ക്

 ജപ്പാന്‍ താരം ഷിന്‍ജി കാഗ്‌വയുടെ വോളി നെഞ്ചിലെടുക്കാന്‍ ശ്രമിച്ച സാഞ്ചസ് കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു. 

Jun 20, 2018, 11:16 AM IST
കരുത്തിന്‍റെ കറുപ്പന്‍ സൗന്ദര്യവുമായി അവര്‍ എത്തുന്നു കൊടുങ്കാറ്റാവാൻ

കരുത്തിന്‍റെ കറുപ്പന്‍ സൗന്ദര്യവുമായി അവര്‍ എത്തുന്നു കൊടുങ്കാറ്റാവാൻ

ഇന്ത്യന്‍ സമയം രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പോളണ്ടുമായി ഏറ്റുമുട്ടുന്ന സെനഗലിന്‍റെ അട്ടിമറിക്കായി കാത്തിരിക്കുകയാണ് ലോകം.

Jun 19, 2018, 04:22 PM IST
FIFA world cup: ഇന്ന് സ്‌പെയിന്‍-പോര്‍ച്ചുഗല്‍ ആവേശ പോരാട്ടം

FIFA world cup: ഇന്ന് സ്‌പെയിന്‍-പോര്‍ച്ചുഗല്‍ ആവേശ പോരാട്ടം

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് മുമ്പ് ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് വിജയം സ്‌പെയിനിനൊപ്പമായിരുന്നു.  

Jun 15, 2018, 03:33 PM IST
കാല്‍പന്തുകളിയുടെ ലഹരിയില്‍ ലോകം റഷ്യയിലേക്ക്; ആദ്യ പോരാട്ടം റഷ്യ-സൗദി

കാല്‍പന്തുകളിയുടെ ലഹരിയില്‍ ലോകം റഷ്യയിലേക്ക്; ആദ്യ പോരാട്ടം റഷ്യ-സൗദി

ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് ഉദ്ഘാടന മത്സരങ്ങള്‍ ആരംഭിച്ചത്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയയും തമ്മിലാണ് ആദ്യ മത്സരം.

Jun 14, 2018, 08:57 PM IST
ലോകകപ്പിനെ വരവേറ്റ് നമ്മുടെ മുഖ്യനും

ലോകകപ്പിനെ വരവേറ്റ് നമ്മുടെ മുഖ്യനും

  ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു മലയാളിയുടെ എല്ലാ ആവേശത്തോടെയുമാണ് അദ്ദേഹം ലോകകപ്പിനെ വരവേറ്റത്. 

Jun 14, 2018, 09:22 AM IST
പന്തുരുളാന്‍ ഒരുനാള്‍ ശേഷിക്കേ സ്പെയിന്‍ പരിശീലകനെ പുറത്താക്കി

പന്തുരുളാന്‍ ഒരുനാള്‍ ശേഷിക്കേ സ്പെയിന്‍ പരിശീലകനെ പുറത്താക്കി

ലോകകപ്പ് നേടാൻ സാധ്യതയുള്ള പ്രധാന ടീമുകളിലൊന്നാണ് സ്പെയിൻ. അതുകൊണ്ടുതന്നെ ഈ സംഭവം സ്പാനിഷ്‌ ടീമിന്‍റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Jun 13, 2018, 04:38 PM IST
ഒരു അര്‍ജന്‍റീനന്‍ ആരാധകന്‍ വീടിനോട് ചെയ്തത്!

ഒരു അര്‍ജന്‍റീനന്‍ ആരാധകന്‍ വീടിനോട് ചെയ്തത്!

മോസ്കോയിലെ ലുസ്നികി സ്റ്റേഡിയത്തില്‍ ജൂലൈ 15ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന കപ്പടിക്കുമെന്നും അദ്ദേഹം പറയുന്നു.

Jun 12, 2018, 03:14 PM IST
മോദി റഷ്യയിലേക്ക്​; പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്​ച

മോദി റഷ്യയിലേക്ക്​; പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്​ച

റഷ്യന്‍ പ്രസിഡന്‍റ്​ വ്ളാഡിമിര്‍ പുടിനുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ സോചിയിലേക്ക്​ യാത്ര തിരിച്ചു. 

May 21, 2018, 12:46 PM IST
റഷ്യയുടെ പ്രസിഡന്‍റായി വ്ലാഡിമര്‍ പുടിന്‍ സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്‍റായി വ്ലാഡിമര്‍ പുടിന്‍ സ്ഥാനമേറ്റു

റഷ്യയുടെ പ്രസിഡന്‍റായി നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമര്‍ പുടിന്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്​ നടന്നത്.

May 7, 2018, 06:02 PM IST
സിറിയയിലെ സംയുക്ത വ്യോമാക്രമണത്തെ പ്രകീര്‍ത്തിച്ച് ട്രംപിന്‍റെ ട്വീറ്റ്

സിറിയയിലെ സംയുക്ത വ്യോമാക്രമണത്തെ പ്രകീര്‍ത്തിച്ച് ട്രംപിന്‍റെ ട്വീറ്റ്

ദൗത്യം വിജയകരം എന്നാണ് വ്യോമാക്രമണത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. 

Apr 14, 2018, 07:50 PM IST
ടെലഗ്രാ൦ ആപ്പിന് റഷ്യയില്‍ നിരോധനം

ടെലഗ്രാ൦ ആപ്പിന് റഷ്യയില്‍ നിരോധനം

സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ ടെലഗ്രാം റഷ്യയില്‍ നിരോധിച്ചു. സന്ദേശങ്ങള്‍ കൈമാറുന്നതിന് ഉപയോഗിക്കുന്ന രഹസ്യ കോഡിന്‍റെ സാങ്കേതിക കൈമാറ്റം നടത്തണമെന്ന ആവശ്യം ടെലഗ്രാം കമ്പനി നിരസിച്ചതിനെ തുടര്‍ന്നാണ് മോസ്‌കോയിലെ കോടതി ആപ്ലിക്കേഷന് നിരോധനം ഏര്‍പ്പെടുത്തിയത്. 

Apr 14, 2018, 06:13 PM IST
അമേരിക്കയുടെ സംയുക്ത ആക്രമണത്തെ ചെറുത്ത് സിറിയ; പോര്‍വിളി യുദ്ധത്തിലേക്കെന്ന് മാധ്യമങ്ങള്‍

അമേരിക്കയുടെ സംയുക്ത ആക്രമണത്തെ ചെറുത്ത് സിറിയ; പോര്‍വിളി യുദ്ധത്തിലേക്കെന്ന് മാധ്യമങ്ങള്‍

സിറിയ കേന്ദ്രീകരിച്ച് ലോകരാജ്യങ്ങള്‍ നടത്തുന്ന പോര്‍വിളിയും ആക്രമണങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്ന് വിദേശമാധ്യമങ്ങള്‍

Apr 14, 2018, 05:46 PM IST
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നിര്‍മല സീതാരാമന്‍ റഷ്യയില്‍

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നിര്‍മല സീതാരാമന്‍ റഷ്യയില്‍

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയില്‍. പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റശേഷം നിര്‍മലയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. 

Apr 4, 2018, 11:29 AM IST
ലോകകപ്പ് കാണാൻ വിസ വേണ്ട, ടിക്കറ്റ് മാത്രം മതി: റഷ്യ

ലോകകപ്പ് കാണാൻ വിസ വേണ്ട, ടിക്കറ്റ് മാത്രം മതി: റഷ്യ

  റഷ്യയിലെത്തി ലോകകപ്പ് ഫുട്ബോൾ കാണുന്നതിന് വിസ വേണ്ടെന്ന് ആതിഥേയ രാജ്യം. തത്സമയം കാണുന്നതിനുവേണ്ടി ടിക്കറ്റ് മാത്രം മതിയെന്ന്‍ റഷ്യ. ജൂൺ 4നും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക

Mar 22, 2018, 04:34 PM IST
റ​ഷ്യ​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി

റ​ഷ്യ​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി

വാ​ത​ക ചോ​ർ​ച്ച​യെ തുടർന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 

Mar 21, 2018, 08:44 AM IST
വ്ലാഡിമിര്‍ പുടിൻ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

വ്ലാഡിമിര്‍ പുടിൻ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

  റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 76% വോട്ടുകള്‍ നേടി വ്ലാഡിമിര്‍ പുടിന് അനായാസ ജയം. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റാവുന്നത്. ഇനി ആറു വര്‍ഷക്കാലം പ്രസിഡന്‍റ് പുടിന് സ്ഥാനത്തു തുടരാം. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന്‍ രാജ്യത്തിന്‍റെ പ്രസിഡന്റാവുന്നത്. 

Mar 19, 2018, 09:07 AM IST
ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയകരം, വീഡിയോ കാണാം

ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയകരം, വീഡിയോ കാണാം

ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനമായ സുകോയ് 30യില്‍ നിന്നും ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണത്തിലൂടെ ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 

Nov 22, 2017, 06:18 PM IST
ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് പരീക്ഷണം വിജയകരം

Nov 22, 2017, 04:03 PM IST