Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോളണ്ടിലേക്കുള്ള ബൈഡന്റെ സന്ദർശനം ഏറെ നിർണായകമാണ്. എന്നാൽ യുക്രൈൻ സന്ദർശിക്കാൻ ബൈഡന് പദ്ധതിയില്ലെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്.
Russia Ukraine War: യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന് (Ukraine) പോരാട്ടം നിര്‍ത്തുകയും മോസ്കോയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്യണമെന്നും എന്നാൽ മാത്രമേ റഷ്യ സൈനിക നടപടി അവസാനിപ്പിക്കുകയുള്ളുവെന്ന് റഷ്യന്‍ പ്രസിഡന്റ് .
ഹാർകീവ് വിട്ട് പിസോചിനിൽ എത്തിയവരുടെ പൂർണമായ വിവരങ്ങൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി എംബസി ഗൂഗിൾ ഫോമുകൾ പുറത്ത് വിട്ടിട്ടുണ്ട്.
റഷ്യ യുക്രൈന് യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഉയര്‍ന്ന മാനുഷിക പ്രതിസന്ധി ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ വമ്പന്‍ ടെലികോം കമ്പനികള്‍. ഇലോൺ മസ്കിന്റെ ടെസ്ല മുതൽ ടെലികോം ഭീമനായ വോഡഫോൺ വരെയുള്ള കമ്പനികൾ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ യുക്രൈനിന് പിന്തുണ അറിയിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. തങ്ങളുടെ രാജ്യത്തെ പ്രശസ്തമായ സ്മാരകങ്ങൾ യുക്രൈന് പതാകയുടെ നിറങ്ങളാല്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് ഈ രാജ്യങ്ങള്‍ പിന്തുണ അറിയിച്ചത്. ലോകം നിരീക്ഷിച്ച ഈ ചിത്രങ്ങള്‍ കാണാം
കീവിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചിട്ടുണ്ട്.
Ukraine President Volodymyr Zelenskyy : അദ്ദേഹത്തിൻറെ പ്രശസ്തിയും, മുൻ പ്രസിഡന്റിന് എതിരായ വിമർശനങ്ങളും അഴിമതിക്കെതിരെ പോരാടുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളുമാണ് 2019 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കാൻ കാരണമായത്.
Russia Ukraine War News: റഷ്യ യുക്രൈൻ യുദ്ധ വാർത്തകൾക്കിടയിൽ ഒരു യുവതിയെക്കുറിച്ചുള്ള ചര്‍ച്ച വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തില്‍ യുവതിയുടെ കയ്യില്‍ തോക്കുമുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.