sabarimala issue

ശബരിമല വിഷയത്തില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

ശബരിമല വിഷയത്തില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ

ശബരിമല വിഷയം പോലെയുള്ള പ്രശ്‌നം പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ നിരാശാജനകമാണെന്നും ഭക്തര്‍ക്ക് ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം, വൃത്തിയുള്ള ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ ട്വീറ്ററില്‍ ആരോപിച്ചിട്ടുണ്ട്.  

Nov 20, 2018, 11:34 AM IST
കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം: ശശി തരൂര്‍

ശബരിമല വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകള്‍ക്ക് ശേഷമാണെന്നും ശശി തരൂര്‍ പറഞ്ഞു.  

Nov 9, 2018, 10:43 AM IST
ശബരിമല: സര്‍ക്കാരിന് പിന്നാലെ ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കെതിരെ

ശബരിമല: സര്‍ക്കാരിന് പിന്നാലെ ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കെതിരെ

ചൊവ്വാഴ്ചയാണു യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്.

Nov 9, 2018, 09:16 AM IST
ശബരിമല യുവതി പ്രവേശനം: രാഷ്ട്രീയ പ്രചരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

ശബരിമല യുവതി പ്രവേശനം: രാഷ്ട്രീയ പ്രചരണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

ശബരിമല യുവതി പ്രവേശനത്തെ മുൻനിർത്തി കോൺഗ്രസും എൻഡിഎയും നയിക്കുന്ന രാഷ്ട്രീയ പ്രചാരണയാത്രകൾക്ക് ഇന്ന് തുടക്കമാകും. 

Nov 8, 2018, 09:43 AM IST
ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ശബരിമല സ്ത്രീപ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്‍റെ പരിഗണനയില്‍ വരുന്നത്.   

Nov 5, 2018, 08:46 AM IST
ശബരിമല വിഷയത്തില്‍ കോടതിയെ വലിച്ചിഴക്കേണ്ട: ഹൈക്കോടതി

ശബരിമല വിഷയത്തില്‍ കോടതിയെ വലിച്ചിഴക്കേണ്ട: ഹൈക്കോടതി

കോടതിയെ സംഘര്‍ഷത്തിനുള്ള ഉപകരണമാക്കാനുള്ള ശ്രമം നടത്തേണ്ടെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. 

Nov 2, 2018, 12:49 PM IST
ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

ശബരിമലയില്‍ പൂര്‍ണമായ സമാധാനാന്തരീക്ഷം വേണമെന്നും കലാപത്തിന് ഇടവരുത്തുന്ന നടപടി സര്‍ക്കാരും ബിജെപിയും ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Nov 2, 2018, 12:30 PM IST
ശബരിമല: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

ശബരിമല: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

Oct 31, 2018, 08:56 AM IST
ശബരിമല സ്ത്രീ പ്രവേശനം: സമരവുമായി മുന്നോട്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല സ്ത്രീ പ്രവേശനം: സമരവുമായി മുന്നോട്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.   

Oct 28, 2018, 12:14 PM IST
ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

ശബരിമലയില്‍ സംഘര്‍ഷത്തിന് ആഹ്വാനം: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

കാലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

Oct 28, 2018, 11:50 AM IST
ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ല: വെള്ളാപ്പള്ളി

ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്എന്‍ഡിപി ഉണ്ടാകില്ല: വെള്ളാപ്പള്ളി

അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.   

Oct 28, 2018, 11:27 AM IST
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം

പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റില്‍ ഉണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.  

Oct 24, 2018, 01:46 PM IST
മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികൾ മാറി നിൽക്കുന്നതാണ് നല്ലത്: മദ്രാസ്‌ ഹൈക്കോടതി

മതാചാരങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കോടതികൾ മാറി നിൽക്കുന്നതാണ് നല്ലത്: മദ്രാസ്‌ ഹൈക്കോടതി

ലക്ഷക്കണക്കിന് ഭക്തർ കാത്തിരിക്കുന്ന ചടങ്ങ് എങ്ങനെയാണ് തടയുകയെന്ന് ജസ്റ്റിസുമാരായ വി.പാർഥിപൻ, കൃഷ്ണൻ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു.

Oct 20, 2018, 03:28 PM IST
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കള്‍ അറസ്റ്റില്‍

പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയതും മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രവാക്ക്യം മുഴക്കിയതും.  

Oct 20, 2018, 03:16 PM IST
രാഹുല്‍ ഈശ്വറും സംഘവും 14 ദിവസം റിമാന്‍ഡില്‍

രാഹുല്‍ ഈശ്വറും സംഘവും 14 ദിവസം റിമാന്‍ഡില്‍

ചൊവ്വാഴ്ച രാവിലെ അവലോകന യോഗത്തിന് എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകളെ വരെ പ്രതിഷേധക്കാര്‍ തടഞ്ഞുനിര്‍ത്തി പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കുന്ന സംഭവമുണ്ടായിരുന്നു. 

Oct 18, 2018, 04:24 PM IST
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളത്? പി.സി. ജോര്‍ജ്ജ്

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിക്ക് എന്ത് അധികാരമാണ് ഉള്ളത്? പി.സി. ജോര്‍ജ്ജ്

ഭരണഘടന അനുസരിച്ച് വിശ്വസിക്കാനുള്ള അവകാശം മനുഷ്യനുണ്ട്. അത് ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്കെന്ത് അവകാശമെന്നായിരുന്നു പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് ചോദിച്ചത്.

Oct 18, 2018, 03:10 PM IST
ശബരിമല വിവാദം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

ശബരിമല വിവാദം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

നിലപാട് വിശദീകരിക്കാൻ ഇടതുമുന്നണിക്ക് ഒപ്പം സിപിഎമ്മും പ്രത്യേകം നടപടികളെടുക്കണമെന്നും അതിന് വർഗ്ഗ ബഹുജന സംഘടനകളെയും രംഗത്ത് ഇറക്കണമെന്നും സെക്രേട്ടറിയറ്റ് തീരുമാനിച്ചിരുന്നു.

Oct 13, 2018, 07:51 AM IST
ശബരിമല സ്ത്രീ പ്രവേശനം: യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശനം: യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമെന്ന് ചെന്നിത്തല

ശബരിമലയെ കലാപ ഭൂമിയാക്കാൻ യുഡിഎഫ് കൂട്ടുനില്‍ക്കില്ലയെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. 

Oct 8, 2018, 11:19 AM IST
ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം

ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം

തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. പുന:പരിശോധനാ ഹർജി നാളെ കൊടുക്കുമെന്നാണ് സൂചന. 

Oct 7, 2018, 10:44 AM IST
പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.  അവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Oct 7, 2018, 08:16 AM IST
ജോലിയും വിശ്വാസവും രണ്ട്; സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്ന് ഡിജിപി

ജോലിയും വിശ്വാസവും രണ്ട്; സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്ന് ഡിജിപി

അഞ്ഞൂറോളം വനിതാ പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കുക. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു.

Oct 5, 2018, 11:06 AM IST
അയ്യപ്പന്‍ പണിതുടങ്ങി മക്കളെ… അയ്യപ്പന്‍ മുത്താണ്- രഹ്ന ഫാത്തിമ

അയ്യപ്പന്‍ പണിതുടങ്ങി മക്കളെ… അയ്യപ്പന്‍ മുത്താണ്- രഹ്ന ഫാത്തിമ

യുവതികളായ സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് പറയുന്നവര്‍ക്ക് മറുപടി നല്‍കുന്നതാണ് പുതിയ പോസ്റ്റ്‌. 

Oct 4, 2018, 06:20 PM IST