sabarimala protest

ശബരിമല ദര്‍ശനത്തില്‍ നിന്നും യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും: ദേവസ്വം മന്ത്രി

ശബരിമല ദര്‍ശനത്തില്‍ നിന്നും യുവതികളെ പിന്തിരിപ്പിക്കേണ്ടി വരും: ദേവസ്വം മന്ത്രി

ഭക്തജനങ്ങള്‍ പ്രകോപിതരാണ്. അതുകൊണ്ട് അങ്ങോട്ടേയ്ക്കുള്ള യാത്ര നല്ലതല്ലെന്ന് പൊലീസ് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.   

Dec 24, 2018, 10:17 AM IST
വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കി

വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കി

പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.

Dec 15, 2018, 12:51 PM IST
ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

ബിജെപിയുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക്

സമരം തുടരുന്ന സികെ പത്മനാഭന് പിന്തുണ അര്‍പ്പിച്ച് എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഇന്ന് സമരപ്പന്തലില്‍ എത്തും. 

Dec 15, 2018, 10:55 AM IST
സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു പെട്രോളൊഴിച്ചു തീകൊളുത്തിയത്.  

Dec 13, 2018, 05:21 PM IST
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം

ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കേളെജ് അധികൃതര്‍ അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Dec 13, 2018, 09:28 AM IST
ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലെത്തും

ശബരിമല സമരം ശക്തമാക്കാന്‍ അമിത് ഷാ കേരളത്തിലെത്തും

ശബരിമലയിലെ ബിജെപി നയിച്ച സമരവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നാണ് സൂചന.  

Dec 1, 2018, 12:22 PM IST
സന്നിധാനത്തെ നാമജപം: അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം നല്‍കി

സന്നിധാനത്തെ നാമജപം: അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം നല്‍കി

പൊലീസിന്‍റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു.  

Nov 25, 2018, 08:03 AM IST
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു

തന്നെ ജയിലില്‍ അടയ്ക്കാന്‍ ആസൂത്രിത നീക്കമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.  

Nov 23, 2018, 12:16 PM IST
ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യം അറിയിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യം അറിയിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം

പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് യുവതികള്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദമാക്കിയിരുന്നു.  

Nov 22, 2018, 12:01 PM IST
ശബരിമല സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ശ്രീധരന്‍ പിള്ള; പ്രവര്‍ത്തകരോടെങ്കിലും സത്യസന്ധത   കാണിക്കണമെന്ന് ധനമന്ത്രി!!

ശബരിമല സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ശ്രീധരന്‍ പിള്ള; പ്രവര്‍ത്തകരോടെങ്കിലും സത്യസന്ധത കാണിക്കണമെന്ന് ധനമന്ത്രി!!

ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും ബിജെപി അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള

Nov 19, 2018, 06:37 PM IST
ദൈവത്തിന്‍റെ വിധി നടപ്പായി....

ദൈവത്തിന്‍റെ വിധി നടപ്പായി....

ദൈവത്തിന്‍റെ വിധി നടപ്പായതായി കൊല്ലപ്പെട്ട നല്‍കുമാറിന്‍റെ ഭാര്യ വിജി.  

Nov 13, 2018, 11:05 AM IST
ഡിവൈഎസ്‌പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

ഡിവൈഎസ്‌പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസില്‍ പ്രതിയായ ഡിവൈഎസ്‌പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലംമ്പലത്തെ വീട്ടിലാണ്‌ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

Nov 13, 2018, 10:52 AM IST