ഓഗസ്റ്റിൽ സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. സൂര്യന്റെ ചിങ്ങത്തിൽ സംക്രമിക്കുന്നതോടെ ശനിയുമായി ചേർന്ന് സമസപ്തക യോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാർക്കാണ് ശനി-സൂര്യൻ ഗുണം ചെയ്യുകയെന്ന് നോക്കാം.
ഓഗസ്റ്റ് മാസത്തിൽ ശനിയും സൂര്യനും ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കാൻ പോകുന്നു. ഇത് മൂലം ചില രാശിക്കാർക്ക് ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
Saturn Mars Makes Samsaptak Yog: ഓരോ ഗ്രഹത്തിനും അതിന്റെ സംക്രമണത്തിന് ഒരു നിശ്ചിത സമയമുണ്ട്. ഇത്തരത്തില്‍ ഗ്രഹങ്ങൾ നിശ്ചിത സമയത്ത് സംക്രമിക്കുന്നത് എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ സ്വാധീനിക്കുന്നു. വേദ ജ്യോതിഷം അനുസരിച്ച്, ജൂലൈ 1 ന്, ചൊവ്വ ഗ്രഹം ചിങ്ങത്തിൽ സംക്രമിച്ചു. ഈ സമയത്ത്, ശനി കുംഭത്തിൽ നിലകൊള്ളുന്നതിനാല്‍ രണ്ട് ഗ്രഹങ്ങളുടേയും സംയോജനം വളരെ അശുഭകരമായ ഒരു യോഗമാണ് സൃഷ്ടിക്കുന്നത്
Samsaptak Yog: ഗ്രഹങ്ങളുടെ സംയോജനം മൂലം ശുഭവും അശുഭകരവുമായ യോഗങ്ങൾ രൂപപ്പെടുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം അതായത് ജൂലൈ 1 ന് 01:52 ന് ഗ്രഹാധിപനായ ചൊവ്വ ചിങ്ങം രാശിയിൽ പ്രവേശിക്കും. ചൊവ്വയെ അഗ്നിയുടെ മൂലകമായി കണക്കാക്കുന്നു. ചിങ്ങം ചൊവ്വയ്ക്ക് അനുകൂലമായ രാശിയാണെന്ന് പറയപ്പെടുന്നു. ഈ രാശിയിൽ ചൊവ്വ ശനിയുമായി സംസപ്തകയോഗം ഉണ്ടാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗ മൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം.
Surya Rashi Parivartan 2022: ജൂലൈ 16 ന് സൂര്യൻ രാശി മാറി കർക്കടകത്തിലേക്ക് പ്രവേശിച്ചു. എന്നാൽ ഇതിനും മുന്നെ ശനി രാശി മാറി മകരത്തിൽ പ്രവേശിച്ചിട്ടുണ്ട്. ശനി-സൂര്യൻ സ്ഥാനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ മഹത്വപൂർണ്ണമായ സമസപ്തമ യോഗമുണ്ടാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.