സമീപകാലത്തായി ഷെയിൻറേതായി വന്ന ചിത്രങ്ങൾ പലതിനും കാര്യമായ വിജയം ബോക്സോഫീസിൽ നേടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഷെയിന്‍ എതിരെ ചില ആരോപണങ്ങളും ഉയർന്നു വന്നിരുന്നു.
Bermuda Movie Trailer : ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രമായി ആണ് ഷെയിൻ നിഗം എത്തുന്നത്. ഹൈപ്പർ ആക്റ്റീവ് ബ്രെയിൻ ഉള്ള ഒരാളാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്ന കഥാപാത്രം.
Bermuda Movie Song : ചോദ്യചിഹ്നം പോലെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സ്റ്റുഡിയോ കട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
മിന്നൽ മുരളി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ആർഡിഎക്സ് എന്ന ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കശ്മീരി നടി ഷെയ്ലീ കൃഷന് ആണ് ബർമൂഡയിൽ ഷെയ്നിന്റെ നായികയായി എത്തുന്നത്. സന്തോഷ് ശിവന്റെ 'ജാക്ക് ആന്‍ഡ് ജില്', 'മോഹ' എന്നീ ചിത്രങ്ങളില്‍ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്.
Shane Nigam - Sunny Wayne New Movie : ചിത്രത്തിൻറെ പൂജ പാലക്കാട് വെച്ച് നടത്തി. ചിത്രത്തിൻറെ ഷൂട്ടിങും പാലക്കാട് ജില്ലയുടെ ഭാഗങ്ങളിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവതാരം ഷെയ്ന് നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം "ബർമുഡ" യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 6 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.