രണ്ടാമൂഴം സിനിമ സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിനാണ് പ്രിയദർശൻ മറുപടി നൽകിയത്. കുഞ്ഞാലിമരക്കാരുടെ ഊഴത്തോടെ എല്ലാ പരിപാടിയും അവസാനിപ്പിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
Corona Papers First Look : മോഹൻലാലിന്റെ ഒപ്പം പോലൊരു ത്രില്ലർ സൂചിപ്പിക്കും വിധം, തോക്കുമായി ഷൈൻ ടോം ചാക്കോയും ജീൻ പോളും സിദ്ധിക്കും, നായകനായി ഷെയ്ൻ നിഗമാണ് പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് സിനിമയുടെ ഫസ്റ്റ് ലുക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
Priyadarshan Movie : 2021 തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. തിയറ്ററർ റിലീസിന് ശേഷം മോഹൻലാൽ ചിത്രത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്
One Nation Series : വിവേക് അഗ്നിഹോത്രി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയത്.ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർ ചേർന്നാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
Kalyani Priyadarshan Pranav Mohanlal : ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല.
Shane Nigam - Sunny Wayne New Movie : ചിത്രത്തിൻറെ പൂജ പാലക്കാട് വെച്ച് നടത്തി. ചിത്രത്തിൻറെ ഷൂട്ടിങും പാലക്കാട് ജില്ലയുടെ ഭാഗങ്ങളിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓടരുതമ്മാവാ ആളറിയാം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ചിത്രം, തേൻമാവിൻ കൊമ്പത്ത്, മിഥുനം തുടങ്ങി മരയ്ക്കാർ വരെ പ്രിയദർശന്റെ മൌലിക സൃഷ്ടികൾ ഏറെയുണ്ട്.
പൂർണമായും പ്രിയദർശന്റേത് എന്ന് പറയാവുന്ന സിനിമകളുടെ എണ്ണം കുറവാണ്. പ്രിയദർശൻ ഒരുക്കിയ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടേയും യഥാർത്ഥ പ്രമേയം മലയാളവുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു എന്നത് തിരിച്ചറിയാൻ പാടാണ്.
276 ഇന്ത്യൻ സിനിമകളാണ് നോമിനേഷന് യോഗ്യത നേടിയ പട്ടികയിൽ ഉള്ളത്. ഇതിൽ നിന്നും നോമിനേഷൻ ലഭിക്കുന്ന ചിത്രങ്ങളാണ് ഓസ്‌കാറിനുള്ള മത്സരത്തിന്റെ ഭാഗമാകുന്നത്.
Marakkar Arabikadalinte Simham ഒരു മോഹൻലാൽ ഫാനായി കാണേണ്ടതല്ല, ആ പ്രതീക്ഷയോടെ പോകുന്നവർക്ക് മരക്കാർ ആസ്വദിക്കാൻ സാധിക്കില്ല എന്ന് ഒടിയന്റെ സംവിധായകൻ അറിയിച്ചു.
ആരാധകരില്‍ ആവേശമുണര്‍ത്തി മോഹൻലാൽ ചിത്രം 'മരക്കാറി'ന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ഇന്നലെ പുറത്തിറക്കിയ ആദ്യ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്.