പ്രതികളുടെ നുണപരിശോധനാ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും പൊതുപ്രവര്‍ത്തകനായ വേണുഗോപാലന്‍ നായര്‍ കോടതിയില്‍ മൊഴി നല്‍കി.
സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന വാദവുമായാണ് സിബിഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.