പണവുമായി ബന്ധപ്പെട്ട നിരവധി മാറ്റങ്ങളാണ് 2022 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നത്. പണവുമായി ബന്ധപ്പെട്ട ഈ മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ സാമ്പത്തികമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ATM സേവനങ്ങൾക്ക് കൂടുതൽ പണം നൽകുന്നത് മുതൽ ബാങ്ക് ലോക്കർ നിയമങ്ങളിൽ വന്നിരിയ്ക്കുന്ന മാറ്റം വരെ, ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പണവുമായി ബന്ധപ്പെട്ട ആറ് മാറ്റങ്ങൾ ചുവടെ:-
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.