V Muraleedharan about ayodhya: . പ്രതിഷ്ഠാ മുഹൂർത്തതിൽ വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്ന എസ്എൻഡിപി നിലപാട് സങ്കുചിത രാഷ്ട്രീയചിന്തകൾക്കേറ്റ തിരിച്ചടിയാണെന്നും വി. മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു.
KK Maheshan Death Case Latest update : മൈക്രോ ഫൈനാൻസ് പദ്ധതിയിൽ തട്ടിപ്പുകൾ നടത്തിയ മഹേശൻ കേസിൽ അകപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗമാണ് എന്ന് തുഷാർ വെള്ളാപ്പള്ളി. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.