മലയാളിക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. കടിഞ്ഞൂൽ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഇതുവരും. ഇപ്പോഴിതാ സ്നേഹയ്ക്കും ശ്രീകുമാറിനും ആൺകുഞ്ഞ് ജനിച്ചിരിക്കുകയാണ്. നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നു. 2019 ഡിസംബർ 11ന് ആയിരുന്നു ഇരുവരുടെയും വിവാഹം.
വിവിധ ഹാസ്യ പരമ്പരകളിലൂടെയും സിനിമകളിലൂടേയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് സ്നേഹയും ശ്രീകുമാറും. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹയും ശ്രീകുമാറും പങ്കുവെക്കുന്ന വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.