Nikon Middle East & Africa വിഭാഗം സംഘടിപ്പിച്ച മലയാളി വിദ്യാർഥിനിയുടെ ഹൃസ്വചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഫ്യൂച്ചർ പ്രൂഫ് എന്ന പേരിലുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്ലസ് വൺ വിദ്യാർഥിനിയായ ധ്വനി എസ് ദേവിയുടെ അലാം (ALARM) എന്ന ചിത്രമാണ് മികച്ച ചിത്രമായ തിരഞ്ഞെടുത്തത്.
Mukesh MLA യെ വിളിച്ചത് സഹപാഠിയുടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ആവശ്യപ്പെട്ടാണെന്ന് വിദ്യാർഥി. കൊല്ലം എംഎൽഎ സിനിമ നടനും കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതിയെന്നും കുട്ടി മാധ്യമങ്ങളോടായി പറഞ്ഞു.
ഏറെ നാളുകളായി വിവാഹം നടക്കാത്ത അദ്ധ്യാപികയ്ക്ക് സ്വന്തം ദോഷം മാറാൻ പുരോഹിതൻ പറഞ്ഞു കൊടുത്ത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവാഹം എന്നാണ് റിപ്പോർട്ട്.
Kannur Panoor ലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥി മോഡൽ പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വിദ്യാർഥിയെ സമീപത്തേക്ക് വിളിച്ചു വെരുത്തിയാണ് ക്രൂരമായി മർദിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.