Psychiatric expert found dead: അപകടത്തെ തുടർന്ന് കൈമുട്ടിനു പൊട്ടലേറ്റ ഡോക്ടർ ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി കഴിഞ്ഞ എട്ടിനാണ് അമ്മയുടെ കൂടെ ആശുപത്രിയിൽ എത്തിയത്
ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അഞ്ജുവിനെയും മകനെയും വീട്ടിലെ കുളിമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പരാതി നൽകിയിട്ടും പോലീസ് നടപടി വൈകിയെന്ന ആരോപണവുമായി ആതിരയുടെ സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐഎ എസ് രംഗത്ത്.
Cyber Attack Case: അരുണും ആതിരയും നേരത്തെ സുഹൃത്തുക്കൾ ആയിരുന്നുവെങ്കിലും ഇടയ്ക്ക് അവരുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു, അതിനെ തുടർന്നാണ് അരുൺ സൈബർ ആക്രമണം നടത്തിയത്.
Missing Man Found Dead: കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശ്രീജേഷ് ഉച്ചയായിട്ടും വീട്ടില്‍ എത്താതിരുന്നതോടെ വീട്ടുകാരും ബന്ധുകളും നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്
Kuwait News: തെരച്ചിലില്‍ വളരെ വേഗം തന്നെ യുവതിയെ കണ്ടെത്തി മെഡിക്കല്‍ സംഘത്തിന് കൈമാറിയെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
Student Commit Suicde In Kollam: അടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
UAE: റിപ്പോർട്ട് അനുസരിച്ച് യുവാവ് ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ്. രണ്ടുപെണ്‍കുട്ടികളേയും കഴുത്തു ഞെരിച്ച് ദാരുണമായാണ് ഇയാൾ കൊലപ്പെടുത്തിയത്
ഇൻസ്റ്റാഗ്രമിൽ കയർ കുരിക്കുന്റെ ചിത്രം യുവാവ് പങ്കുവെച്ചത് യുപി പോലീസിന്റെ ലഖ്നൗവിലെ മീഡിയ സെൽ ആസ്ഥാനത്ത് കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള പോലീസ് ഇടപെടലിലാണ് യുവാവ് രക്ഷപ്പെട്ടത്
കുഞ്ഞിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ ഇന്ന് ബന്ധുക്കള്‍ പളളിയില്‍ പോയ സമയത്താണ് ലിജയും മൂത്ത മകനും ജീവനൊടുക്കിയത്.