African swine flu confirmed in Thrissur: കള്ളിങ് നടത്തിയ ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
എച്ച്1എൻ1 അഥവാ പന്നി പനി ഒരു തരത്തിലുള്ള വൈറസ് രോഗബാധയാണ്. പന്നികളിൽ ബാധിക്കുന്ന വൈറസുകൾക്ക് സമാനമായ വൈറസുകൾ ആയത് കൊണ്ടാണ് ഇതിനെ പന്നി പനി എന്ന് വിളിക്കുന്നത്.
ആഫ്രിക്കൻ പന്നിപ്പനി ഇടുക്കിയിൽ സ്ഥിരീകരിച്ചതോടെ നൂറു കണക്കിന് പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കിയത്. രോഗബാധ സ്ഥിരീകരിച്ചാൽ ദയാവധം നടത്തുന്ന പന്നികൾക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുക. ഇതാകട്ടെ തൂക്കത്തിന്റെ 72 ശതമാനം കണക്കാക്കി 2000 മുതൽ 15,000 വരെയാണ്.
Swine flu reported in Kerala: രോഗബാധിത മേഖലയില്‍ പന്നികളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചു. ഈ മേഖലകളിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.
African Swine Fever: ജില്ലയില്‍ മറ്റു ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതാത് മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണമെന്നും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
Swine Flu: എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവരിൽ പലരും അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.