t20 cricket series

വിന്‍ഡീസിനെ വീഴ്ത്തി, പരമ്പര സ്വന്തമാക്കി ഇന്ത്യ

വിന്‍ഡീസിനെ വീഴ്ത്തി, പരമ്പര സ്വന്തമാക്കി ഇന്ത്യ

വെ​സ്റ്റ് ഇ​ന്‍​ഡി​സി​നെ​തി​രാ​യ മൂന്നു മത്സരങ്ങളുടെ ട്വ​ന്‍റി-20 പരമ്പര സ്വന്തമാക്കി ഇ​ന്ത്യ. 2-1ന് ​വി​ന്‍​ഡീ​സി​നെ വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ പരമ്പര സ്വ​ന്ത​മാ​ക്കി​യ​ത്. 

Dec 12, 2019, 11:56 AM IST
T20: ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്!! ഇന്ത്യയ്ക്ക് ബാറ്റിംഗ്...

T20: ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്!! ഇന്ത്യയ്ക്ക് ബാറ്റിംഗ്...

കാര്യവട്ടം ആവര്‍ത്തിച്ച് മുംബൈ...

Dec 11, 2019, 06:55 PM IST
ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും ഓപ്പണർ ശിഖർ ധവൻ കളിക്കില്ല. ധവന് പകരക്കാരനായി മയങ്ക് അഗർവാള്‍ ടീമില്‍ ഇടം നേടി. 

Dec 11, 2019, 06:33 PM IST
ഇന്ത്യxവിന്‍ഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

ഇന്ത്യxവിന്‍ഡീസ് അവസാന ടി20 പോരാട്ടം ഇന്ന്

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്. 

Dec 11, 2019, 01:01 PM IST
T20: സഞ്ജു വീണ്ടും സാധ്യതാ പട്ടികയില്‍?

T20: സഞ്ജു വീണ്ടും സാധ്യതാ പട്ടികയില്‍?

ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയെങ്കിലും രാജ്യാന്തര T20യില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ കളിക്കാനാകാതെ കാത്തിരിപ്പ് തുടരുകയാണ് മലയാളികളുടെ സഞ്ജു സാംസണ്‍.

Dec 10, 2019, 07:40 PM IST
T20: ഇന്ത്യയെ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്

T20: ഇന്ത്യയെ സമനിലയില്‍ തളച്ച് വെസ്റ്റ് ഇന്‍ഡീസ്

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് രണ്ടാം T20 കൈപിടിയിലൊതുക്കി വെസ്റ്റ് ഇന്‍ഡീസ്. ആര്‍ത്തിരുമ്പിയ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ ബാക്കി.

Dec 9, 2019, 01:20 PM IST
സഞ്ജു ഇന്നും കളത്തിലിറങ്ങില്ല.... ഇന്ത്യയ്ക്ക് ബാറ്റിംഗ്...

സഞ്ജു ഇന്നും കളത്തിലിറങ്ങില്ല.... ഇന്ത്യയ്ക്ക് ബാറ്റിംഗ്...

മലയാളികളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി ഇന്നും സഞ്ജു സാംസണ്‍ കളത്തിലിറങ്ങില്ല... T20 രണ്ടാം മത്സരത്തിലും സഞ്ജു സാംസണ് ഇടം കിട്ടിയില്ല.

Dec 8, 2019, 07:16 PM IST
സഞ്ജു ഇന്ന് കളിക്കുമോ?

സഞ്ജു ഇന്ന് കളിക്കുമോ?

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ? കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മുന്‍പില്‍ ഒരേയൊരു ചോദ്യം മാത്രം... 

Dec 8, 2019, 12:26 PM IST
സഞ്ജു ഇത്തവണ കളത്തിലിറങ്ങും.. സൂചന നല്‍കി ബിസിസിഐ

സഞ്ജു ഇത്തവണ കളത്തിലിറങ്ങും.. സൂചന നല്‍കി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായേക്കുമെന്ന് സൂചന.

Dec 5, 2019, 04:10 PM IST