Teachers Day 2023: ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണനോടുള്ള ആധരപൂർവ്വം ആണ് ഈ ദിവസം അധ്യാപകദിനം ആചരിക്കുന്നത്.
Happy Teachers Day 2023: വിദ്യാർത്ഥികളുടെ ജീവിതവും ഭാവിയും രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.