ബാറ്ററി വെറും 10 മിനിറ്റിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യപ്പെടും,ലോങ്ങ് ഡ്രൈവിന് പോയാൽ ചായ കുടിക്കാൻ ബ്രേക്ക് എടുക്കുന്നതിനുള്ളിൽ കാർ ഫുൾ ചാർജ് ആകും
Toyota Urban Cruiser Hyryder Price: ഹൈബ്രിഡ് വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 50,000 രൂപ വർധിക്കും. എസ്യുവിയുടെ ഹൈബ്രിഡ് വേരിയന്റുകളുടെ വില- എസ് ട്രിമ്മിന് 15.61 ലക്ഷം രൂപ (എക്സ്-ഷോറൂം), വി ട്രിമ്മിന്- 19.49 ലക്ഷം (എക്സ്-ഷോറൂം) വരെ ഉയരും.
Toyota Cars Price - മറ്റ് കമ്പനികൾ അവരുടെ എല്ലാ കാറുകൾക്ക് വില വർധിപ്പിക്കുമ്പോൾ ടോയോട്ടോ മൂന്ന് മോഡലുകൾക്ക് മാത്രമാണ് വില കൂട്ടുന്നത്. പുതിയ എംപിവി വേരിയന്റുകൾ അവതിരിപ്പുക്കുന്നത് കൊണ്ടാണ് ഇന്നോവ ക്രെസ്റ്റയ്ക്ക് വില വർധിപ്പിച്ചിരിക്കുന്നത് ടോയോട്ടോ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.