Turmeric Side Effects: മഞ്ഞള്‍ ഏറെ ആരിഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
Turmeric Side effects: ഏറെ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ ചിലര്‍ക്ക് ഗുണകരമല്ല. അതായത്, ഇവര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും
Turmeric Side effects: ഏറെ ഔഷധ ഗുണങ്ങല്‍ കൊണ്ട് സമ്പന്നമായ മഞ്ഞള്‍ ചിലരെ വളരെ പ്രതികൂലമായി ബാധിക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതായത് ചില മഞ്ഞള്‍ കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും
Side Effects Of Turmeric: ആയുർവേദത്തിൽ മഞ്ഞളിനെ ഒരു നിധിയായിട്ടാണ് കണക്കാക്കുന്നത് കാരണം ഇത് നമ്മുടെ ശരീരത്തിന് പല തരത്തിലുള്ള ഗുണം നൽകുന്ന ഒന്നാണ്. എന്നാൽ ചിലർ ഇത് അധികം കഴിക്കരുത്.
Turmeric Side Effects: ഏറെ ഔഷധ ഗുണങ്ങള്‍കൊണ്ട് സമ്പന്നമായ മഞ്ഞള്‍ എല്ലാവര്ക്കും ഉത്തമമല്ല. അതായത് മഞ്ഞള്‍ ചിലരെ പ്രതികൂലമായി ബാധിക്കും. അതായത്, ചിലര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ഒഴിവാക്കണം
Turmeric side effects: പല വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ സസ്യമാണ് മഞ്ഞൾ. ഇതിൽ കുർക്കുമിൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്റെ ഭാഗമായാണ് കാണുന്നത്. മഞ്ഞൾ വളരെ പുരാതന കാലം മുതല്‍ ചെറിയ ചെറിയ അസുഖങ്ങളായ ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.