Chandra ZGochar: വേദ ജ്യോതിഷപ്രകാരം വളരെ വിശേഷപ്പെട്ട ഒരു യോഗമാണ് സുനഭായോഗം. ഇത് ചന്ദ്രനെ അല്ലെങ്കില്‍ ചന്ദ്രന്റെ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള യോഗമാണ്. ഇതിന്റെ പ്രത്യേകത വളരെ അപൂര്‍വ്വമായ ഗ്രഹവിന്യാസമാണ്.
Gajakesari Yoga 2025: വേദജ്യോതിഷ പ്രകാരം ഒരു നിശ്ചിത കാലയളവിനുള്ളിൽ ഗ്രഹങ്ങൾ അവയുടെ രാശിമാറുന്നു. ഈ മാറ്റങ്ങൾ 12 രാശികളിലും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ ഉണ്ടാക്കും.
മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയാൻ വലിയ താൽപര്യമാണ് ചില നക്ഷത്രക്കാർക്ക്. രഹസ്യങ്ങൾ മനസിൽ സൂക്ഷിക്കാനും ഇക്കൂട്ടർക്ക് വലിയ ബുദ്ധിമുട്ടാണ്. ഏതൊക്കെയാണ് ആ നക്ഷത്രക്കാരെന്ന് നോക്കാം.
Ketu Transit in Virgo 2023: കേതു ഇപ്പോൾ ശുക്രന്റെ രാശിയായ തുലാം രാശിയിലാണ് സഞ്ചരിയ്ക്കുന്നത്. അടുത്ത മാസം അതായത് ഒക്ടോബർ 30 ന് കേതു സൂര്യന്റെ രാശിയായ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഇതിനുശേഷം, ഏകദേശം ഒന്നര വർഷത്തോളം കേതു ഈ രാശിയിൽ തുടരും.
Ketu Transit 2023: ജ്യോതിഷത്തില്‍ കേതു ക്രൂര ഗ്രഹമായാണ് അറിയപ്പെടുന്നത്. രാഹുവും കേതുവും നിഴല്‍ ഗ്രഹങ്ങളായാണ് അറിയപ്പെടുന്നത്. ഏകദേശം ഒന്നര വർഷത്തോളം ഒരേ രാശിയിൽ തുടരുന്ന ഈ രണ്ട് ഗ്രഹങ്ങളേയും ക്രൂര ഗ്രഹങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
Shani Gochar 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.
Shani Rashi Parivartan 2023: ശനി രാശി മാറുമ്പോഴെല്ലാം അത് 12 രാശികളിലും ബാധിക്കും. 2023 ജനുവരിയിൽ ശനി സംക്രമിച്ച് യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ഇത് 2025 വരെ ഇവിടെ തുടരും ഇതിലൂടെ ഈ 3 രാശിക്കാർക്ക് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.