Kerala Assembly Session: ഗവർണ്ണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റാനുഉള്ള ബിൽ സഭയിൽ നാളെ അവതരിപ്പിക്കും. സമവായ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ് പ്രതിപക്ഷ നീക്കം.
Vizhinjam violence:വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിച്ചു. ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ ക്രമസമാധാനപാലനത്തിന് നിയോഗിച്ചു.
Road blockade: വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, പൂവാർ, തുമ്പ, ചാക്ക ഉൾപ്പെടെ ആറിടങ്ങളിലാണ് റോഡ് ഉപരോധം നടത്തുന്നത്.
കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.