ധ്യാനും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് വള.
സൈന പ്ലേയിലാണ് രവീന്ദ്ര നീ എവിടെ സ്ട്രീം ചെയ്യുന്നത്.
Bheeshmar Malayalam Movie:ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഭീഷ്മർ’.
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായ ചിത്രമാണ് സൂപ്പർ സിന്ദഗി.
വിജയ രാഘവൻ, ശാന്തി കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നെറ്റ്ഫ്ലിക്സിൽ നാളെ മുതൽ 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' സ്ട്രീമിങ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ബിന്റോ സ്റ്റീഫൻ സ്വതന്ത്ര സംവിധായകനായ ചിത്രമാണിത്.
Detective Ujjwalan Trailer: വീക്കെൻറ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്.
ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രമാണിത്.
ബിന്റോ സ്റ്റീഫൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്.പ്രിൻസ് ആൻഡ് ഫാമിലിയുടെ സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്.
സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.
ഗോൾഡൻ വില്ലേജസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. എൻ കെ മുഹമ്മദാണ് ചിത്രം നിർമ്മിച്ചത്.
Dhyan Sreenivasan Youtuber Clash: വാർത്താ സമ്മേളനത്തിനിടെയാണ് ധ്യാൻ ശ്രീനിവാസനും യൂട്യൂബറും തമ്മിൽ തർക്കമുണ്ടായത്. ഇരുവരും തർക്കിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ദിലീപിന്റെ 150-ാത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.
1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പാർട്ണേഴ്സ് ഒരുക്കിയിരിക്കുന്നത്.
Detective Ujjwalan Movie First Look Poster: ഇന്ദ്രനിൽ ഗോപി കൃഷ്ണനും രാഹുൽ ജിയും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്.