Wrestlers Protest Update: സന്ദര്‍ശനവേളയില്‍ തന്റെ അഭിപ്രായങ്ങൾ തെറ്റായി ചിത്രീകരിക്കപ്പെട്ടുവെന്ന് ഉഷ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ താരങ്ങളെ സന്ദര്‍ശിച്ചത്. ഉഷ സഹായം ഉറപ്പ് നൽകിയതായി പിന്നീട് ബജ്രംഗ് പുനിയ പറഞ്ഞു.
PT Usha: താരങ്ങളുടെ പ്രതിഷേധത്തെക്കുറിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും താരങ്ങളുടെ പ്രതിഷേധത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരേയാണ് താന്‍ പ്രതികരിച്ചതെന്നും പിന്നീട് ഉഷ വ്യക്തമാക്കി. .
WFI Sexual Harassment Case: ഗുസ്തി ഫെഡറേഷന് ഇന്ത്യയുടെ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ യാണ് ഈ നിര്‍ണ്ണായക നിലപാട് ഡല്‍ഹി പോലീസ് കൈക്കൊള്ളുന്നത്.
WFI Sexual Harassment Case: ഗുസ്തി താരങ്ങളുടെ സമരം കായികരംഗത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു സമരം നാല് ദിവസം പിന്നിട്ട അവസരത്തില്‍ IOA അദ്ധ്യക്ഷ PT ഉഷ അഭിപ്രായപ്പെട്ടത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.