Women empowerment: പത്തനംതിട്ട അടൂർ സ്വദേശിനി കുഞ്ഞുപെണ്ണിന് എഴുപത്തിയഞ്ച് വയസാണ് പ്രായം. 46 വർഷം കൊണ്ട് ആയിരത്തിലധികം കിണറുകൾ നിർമിച്ച കുഞ്ഞിപ്പെണ്ണ് ഇപ്പോഴും കിണർ നിർമാണ ജോലിയിൽ സജീവം.
മുലയൂട്ടൽ എന്നത് ഒരു സാധാരണവും സ്വാഭാവികവുമായ ഒന്നാണ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഇന്നത്തെ ക്കാലത്തും മുലയൂട്ടലിനെപ്പറ്റി തുറന്ന് സംസാരിക്കാന്‍ ആളുകള്‍ തയ്യാറല്ല. എന്നാല്‍, പുതിയ അമ്മമാര്‍ക്ക് പ്രചോദനം നല്‍കുന്നതിനും സമൂഹത്തിന്റെ അധമ ചിന്താഗതിയെ വെല്ലുവിളിച്ചുകൊണ്ടും കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങൾ അടുത്തിടെ ചില ബോളിവുഡ് താരങ്ങള്‍ പങ്കുവച്ചിരുന്നു...
വനിത വികസന കോര്പറേഷന് നടപ്പിലാക്കുന്ന വനമിത്ര പദ്ധതി ദേശീയ ശ്രദ്ധ നേടിയതില്‍ അഭിമാനമുണ്ടെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.