union minister

കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെ? മുഖ്യന്‍ ഉത്തരം പറയണം

കാണാതായ തോക്കുകളും വെടിയുണ്ടകളും എവിടെ? മുഖ്യന്‍ ഉത്തരം പറയണം

സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.   

Feb 13, 2020, 12:26 PM IST
വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി

വന്ദേമാതരം ചൊല്ലാന്‍ കഴിയാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: കേന്ദ്രമന്ത്രി

സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യങ്ങളെ രണ്ടായി വെട്ടിമുറിച്ച കോണ്‍ഗ്രസിന്‍റെ പാപത്തിനുള്ള പരിഹാരമാണ് പൗരത്വഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.   

Jan 19, 2020, 09:13 AM IST
ഭാരത് മാതാ കീ ജയ്‌ വിളിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിച്ചാല്‍ മതി

ഭാരത് മാതാ കീ ജയ്‌ വിളിക്കുന്നവര്‍ ഇന്ത്യയില്‍ ജീവിച്ചാല്‍ മതി

പുനെയില്‍ നടന്ന 54 മത് എബിവിപി മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.  

Dec 29, 2019, 12:34 PM IST
പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് കേന്ദ്രമന്ത്രി

പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവെക്കണമെന്ന് കേന്ദ്രമന്ത്രി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവെയ്ക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് അംഗദി.ഇക്കാര്യം റെയില്‍വേ അധികൃതരോടും ജില്ലാ ഭരണകൂടതോടും നിര്‍ദേശിച്ചിട്ടുണ്ടെന്നും റെയില്‍വേ സഹ മന്ത്രിയായ സുരേഷ് അംഗദി പറഞ്ഞു.

Dec 17, 2019, 10:32 PM IST
പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

പാര്‍ലമെന്‍റിലേയ്ക്ക് ഓടിക്കയറി പീയുഷ് ഗോയല്‍; ബുള്ളറ്റ് ട്രെയിനെന്ന് സോഷ്യല്‍ മീഡിയ!!

തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് ഇന്ന്‍ രാവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്‍പില്‍ കാണുവാന്‍ കഴിഞ്ഞത്. 

Dec 4, 2019, 06:15 PM IST
viral video: 'തല്‍വാര്‍ റാസ്‌' അവതരിപ്പിച്ച് സ്മൃതി ഇറാനി!

viral video: 'തല്‍വാര്‍ റാസ്‌' അവതരിപ്പിച്ച് സ്മൃതി ഇറാനി!

ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്ത രൂപമാണ്‌ ഈ 'തല്‍വാര്‍ റാസ്‌' എന്ന നൃത്തം.    

Nov 16, 2019, 04:10 PM IST
കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു; നിര്‍ണ്ണായക നീക്കവുമായി ശിവസേന

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു; നിര്‍ണ്ണായക നീക്കവുമായി ശിവസേന

ബിജെപിയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന എന്നതിന്‍റെ ആദ്യപടിയാണ് സാവന്തിന്‍റെ രാജിയെന്നാണ് മനസ്സിലാക്കേണ്ടത്.  

Nov 11, 2019, 10:56 AM IST
പട്ന മെഡിക്കല്‍ കോളേജില്‍ കേന്ദ്രമന്ത്രിയ്ക്ക് നേരെ മഷിയേറ്!

പട്ന മെഡിക്കല്‍ കോളേജില്‍ കേന്ദ്രമന്ത്രിയ്ക്ക് നേരെ മഷിയേറ്!

പ്രളയക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് ആരോപിച്ചാണ് മഷി എറിഞ്ഞതെന്നാണ് ആരോപണം.   

Oct 15, 2019, 04:14 PM IST
ആര്‍ട്ടിക്കിള്‍ 370 ന്‍റെ പേരില്‍ പാക്‌ എന്തെങ്കിലും നടപടിയെടുത്താല്‍ ചുട്ട മറുപടി നല്‍കും

ആര്‍ട്ടിക്കിള്‍ 370 ന്‍റെ പേരില്‍ പാക്‌ എന്തെങ്കിലും നടപടിയെടുത്താല്‍ ചുട്ട മറുപടി നല്‍കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സുരക്ഷിതമാണ്. രാജ്യ സുരക്ഷ സംബന്ധിച്ച് അതീവ ശ്രദ്ധയാണ് ഇന്ത്യയ്ക്കുള്ളത്.  

Aug 17, 2019, 04:58 PM IST
ലോക്സഭ തിരഞ്ഞെടുപ്പ് 2019: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും

ലോക്സഭ തിരഞ്ഞെടുപ്പ് 2019: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന്‍ കേരളത്തിലെത്തും

രാവിലെ കേരളത്തിലെത്തുന്ന രാജ്നാഥ് സിംഗ് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാർത്ഥി കെ.വി.സാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും.   

Apr 13, 2019, 08:18 AM IST
അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി, രാഹുല്‍ സങ്കരയിനം; കേന്ദ്രമന്ത്രി

അച്ഛൻ മുസ്ലിം അമ്മ ക്രിസ്ത്യാനി, രാഹുല്‍ സങ്കരയിനം; കേന്ദ്രമന്ത്രി

ലോകത്ത് ഒരിടത്തുമുള്ള ലബോറട്ടറികളില്‍ രാഹുലിന്‍റേതിന് സമാനമായ സങ്കര മാതൃക കാണാന്‍ കഴിയില്ല

Jan 31, 2019, 10:15 AM IST
ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണം: അനന്ത്‌ കുമാര്‍ ഹെഗ്‌ഡെ

ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണം: അനന്ത്‌ കുമാര്‍ ഹെഗ്‌ഡെ

കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ഇത്.   

Jan 28, 2019, 10:22 AM IST
കുംഭമേള 2019: ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി സ്മൃതി ഇറാനി

കുംഭമേള 2019: ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി സ്മൃതി ഇറാനി

ത്രിവേണീ സംഗമത്തില്‍ സ്‌നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. 

Jan 15, 2019, 01:30 PM IST
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍റെ വാഹനം തടഞ്ഞിട്ടില്ലെന്ന് പൊലീസ്

വാഹനം തടഞ്ഞ സംഭവത്തില്‍ മന്ത്രി പൊലീസില്‍ നിന്ന് വിശദീകരണം തേടി. വാഹന വ്യൂഹം തടഞ്ഞതോടെ മന്ത്രി തിരികെ വരികയായിരുന്നു.   

Nov 22, 2018, 09:29 AM IST
'യോനിയില്‍ നാണക്കേട് വേണ്ട, പക്ഷേ വായ..' സ്മൃതി ഇറാനിക്ക് മറുപടി നല്‍കി ദിവ്യ

'യോനിയില്‍ നാണക്കേട് വേണ്ട, പക്ഷേ വായ..' സ്മൃതി ഇറാനിക്ക് മറുപടി നല്‍കി ദിവ്യ

ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോയെന്നും അവര്‍ ചോദിച്ചിരുന്നു. 

Oct 25, 2018, 11:54 AM IST
Video: കേന്ദ്ര മന്ത്രി മിഥില രാജാവായപ്പോള്‍!

Video: കേന്ദ്ര മന്ത്രി മിഥില രാജാവായപ്പോള്‍!

ചെങ്കോട്ടയിലെ ഗ്രൗണ്ടില്‍ നടന്ന രാംലീല പരിപാടിയിലാണ് ജനകമാഹാരാജാവായി ഹര്‍ഷവര്‍ധന്‍ എത്തിയത്.

Oct 13, 2018, 03:36 PM IST
താന്‍ മന്ത്രിയാണ്, ഇന്ധനവില വര്‍ധന ബാധിക്കില്ല: അത്താവലെ

താന്‍ മന്ത്രിയാണ്, ഇന്ധനവില വര്‍ധന ബാധിക്കില്ല: അത്താവലെ

വ്യക്തിപരമായി ഇന്ധനവില വര്‍ധന എങ്ങനെ ബാധിക്കുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിസ്ഥാനം പോയാല്‍ താനും കഷ്ടപ്പെടുമെന്ന് സരസമായി അദ്ദേഹം മറുപടി നല്‍കി. 

Sep 16, 2018, 12:48 PM IST
മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു

മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു

 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചതായും ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Jul 21, 2018, 11:18 AM IST
മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരൺ റിജ്ജു ഇന്ന് കേരളത്തിലെത്തും

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരൺ റിജ്ജു ഇന്ന് കേരളത്തിലെത്തും

മഴക്കെടുതി വിലയിരുത്തുന്നതിനായി ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത മേഖലകളാണ് സന്ദർശിക്കുന്നത്. 

Jul 21, 2018, 09:12 AM IST
ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ബിപ്ലബ് കുമാര്‍ ദേബ്

ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ബിപ്ലബ് കുമാര്‍ ദേബ്

  കേന്ദ്രമന്ത്രിയും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ റാത്തോഡ് കഴിഞ്ഞ ആഴ്ചയാണ് ഫിറ്റ്‌നസ് ചലഞ്ചിനു തുടക്കമിട്ടത്.

May 31, 2018, 04:53 PM IST
കണ്ണന്താനം ശബരിമല ദര്‍ശനം നടത്തി

കണ്ണന്താനം ശബരിമല ദര്‍ശനം നടത്തി

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല ദര്‍ശനം നടത്തി. 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയതിന്‍റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വച്ചു.

Nov 13, 2017, 04:12 PM IST
കാത്തിരിപ്പിന് വിരാമമിട്ട് നഗരഹൃദയത്തിലേക്ക് കൊച്ചിമെട്രോ ഇന്ന് കുതിച്ചെത്തും; രണ്ടാം ഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാത്തിരിപ്പിന് വിരാമമിട്ട് നഗരഹൃദയത്തിലേക്ക് കൊച്ചിമെട്രോ ഇന്ന് കുതിച്ചെത്തും; രണ്ടാം ഘട്ടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാത്തിരിപ്പിന് വിരാമമിട്ട് നഗരഹൃദയത്തിലേക്ക് കൊച്ചി മെട്രോ ഇന്ന് കുതിച്ചെത്തും. പുതിയ പാത ഉദ്ഘാടനം ചെയ്യാനുള്ള കെഎംആർഎൽന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.  രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. പിന്നീട് മഹാരാജാസ് വരെ മെട്രോയില്‍ യാത്ര. 

Oct 3, 2017, 09:22 AM IST
കൊച്ചിനഗര ഹൃദയത്തിലേക്ക് മെട്രോ കുതിച്ചെത്താൻ ഇനി രണ്ട് ദിവസം

കൊച്ചിനഗര ഹൃദയത്തിലേക്ക് മെട്രോ കുതിച്ചെത്താൻ ഇനി രണ്ട് ദിവസം

കൊച്ചിനഗര ഹൃദയത്തിലേക്ക് മെട്രോ കുതിച്ചെത്താൻ ഇനി രണ്ട് ദിവസം മാത്രം. പുതിയ പാതയുടെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. വ്യത്യസ്തമായ ഒരു സമ്മാനമാണ് ആദ്യ ദിനത്തില്‍തന്നെ  യാത്രക്കാരെ കാത്തിരിക്കുന്നത്. ഈ വരുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ നഗരഹൃദയത്തിലൂടെ ഓടിത്തുടങ്ങും. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്ന സർവീസ് ഇനി മഹാരാജാസ് വരെ നീളുകയാണ്. 

Oct 1, 2017, 10:35 AM IST

Oct 1, 2017, 09:30 AM IST