ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ വൈറസ് വ്യാപനം തീവ്രം. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വൈറസ് ബാധിതരുടെ എണ്ണം ആറായിരം കടക്കുന്നത്.
കോവിഡ് ബാധയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി കേരളം. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
കേരളത്തിൽ വാക്‌സിൻ കുത്തിവെപ്പ് കുറവാണെന്ന വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. ആദ്യ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനം വാക്‌സിനേഷനും കേരളം പൂർത്തിയാക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി
കഴിഞ്ഞ 2 ദിവസമായി രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ദൗത്യത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കുറഞ്ഞു വരുമ്പോള്‍ കേരളം വൈറസ് ബാധയില്‍ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി കുറഞ്ഞത് അയ്യായിരം പേര്‍ക്കാണ് ദിനം പ്രതി കോവിഡ് സ്ഥിരീകരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ കുറഞ്ഞു വരുമ്പോള്‍ കേരളം മുന്നേറുകയാണ്... കഴിഞ്ഞ കുറെ മാസങ്ങളായി കുറഞ്ഞത് അയ്യായിരം പേര്‍ക്കാണ് ദിനം പ്രതി കോവിഡ് സ്ഥിരീകരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്..... മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ Covid test നടന്നതും വളരെ കുറവാണ് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ നേരിയ കുറവ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അത് താത്കാലികം എന്ന് തെളിയിക്കും വിധം കഴിഞ്ഞ 24 മണിക്കൂറില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്...
മറ്റ് സംസ്ഥാനങ്ങള്‍ കോവിഡിനെ അതിജീവിക്കുന്നതില്‍ വിജയം കണ്ടെത്തുമ്പോള്‍ കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ കുറവ് കാണുന്നില്ല. കഴിഞ്ഞ 2 ദിവസമായി ആറായിരത്തിലധികമാണ് പുതിയ രോഗികള്‍....