Republic Day 2023: ഇന്ത്യ ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ പൂര്‍വ്വ കാലത്തേയ്ക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കാം, അതായത് നമ്മുടെ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷം എങ്ങിനെയായിരുന്നു എന്ന് അറിയാമോ?
Republic Day 2023 : എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Telangan Republic Day Celebration : ആഘോഷപൂർവ്വമായി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് സർക്കാർ പരേഡ് സംഘടിപ്പിക്കാതിരുന്നത്
Republic Day 2023: 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയാണ് ഇത്തവണത്തെ മുഖ്യാതിഥി.
Republic Day Parade E Tickets Booking Guide : ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി എത്തുന്നത്. ദേശീയ തലസ്ഥാനത്തിന്റെ കർത്തവ്യ പാത്തിലാണ് റിപ്പബ്ലിക് ദിന പരേഡ് നടത്തുന്നത്.
Republic Day Parade 2023: കേരളത്തിൽ നിന്നും കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയ്ക്ക് പുറമെ ഇത്തവണ ആദ്യമായി ഗോത്ര നൃത്തവുമുണ്ട്. ഇതിനൊപ്പം കുടുംബശ്രീ പദ്ധതിയേയും സാക്ഷരതാ മിഷനേയും നിശ്ചല ദൃശ്യത്തിൽ ഉയർത്തിക്കാട്ടും.
Jammu And Kashmir: സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) 137-ാം ബറ്റാലിയൻ ഉധംപൂരിൽ സുരക്ഷ ശക്തമാക്കി. യാത്രാ വാഹനങ്ങളും കർശന പരിശോധനയ്ക്ക് വിധേയമാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.