Womens safety at workplace: എല്ലാ സ്ഥാപനങ്ങളിലും നിയമാനുസൃത കമ്മിറ്റികൾ രൂപീകരിക്കാൻ തീവ്ര യജ്ഞ പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
മാലയും ബാഗും പിടിച്ചുപറിച്ച് ഓടുന്നവരെ കീഴ്പ്പെടുത്തുന്നതും ആക്രമിയെ ചലിക്കാൻ അനുവദിക്കാതെ തളയ്ക്കുന്നതും പ്രദർശനത്തിൽ നേരിട്ടുകാണാനാകും. കണ്ണൂർ, കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസുകൾ നയിക്കുന്നത്.
ലോകത്ത് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്നം സുരക്ഷയെ സംബന്ധിച്ച് തന്നെയാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കുന്ന സ്ത്രീ സുരക്ഷാ അപ്പുകളിൽ മികച്ച ഒരെണ്ണമാണ് സേഫ്റ്റിപിൻ.
ഫെസ്റ്റിവലിന്റെ ബ്രോഷർ സ്വന്തം ഫെയ്സ് ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്താണ് താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, ഖുശ്ബു, സുരേഷ് ഗോപി എന്നിവർ പിന്തുണ പ്രഖ്യാപിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.