close

News WrapGet Handpicked Stories from our editors directly to your mailbox

world cup 2019

'ഞങ്ങളെ കളിയാക്കുന്നോടാ'; പാക്കിസ്ഥാനെതിരെ ട്രോള്‍ പൂരം!!

'ഞങ്ങളെ കളിയാക്കുന്നോടാ'; പാക്കിസ്ഥാനെതിരെ ട്രോള്‍ പൂരം!!

മഴ രസം കൊല്ലിയായെത്തിയ ലോകകപ്പ് മത്സരത്തില്‍  പാക്കിസ്ഥാനെതിരെ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. 

Jun 17, 2019, 12:03 PM IST
ലോകകപ്പ്‌ ആര് നേടും? സുന്ദര്‍ പിച്ചൈ പറയുന്നു...

ലോകകപ്പ്‌ ആര് നേടും? സുന്ദര്‍ പിച്ചൈ പറയുന്നു...

ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ പറയുന്നു... ലോകകപ്പ് ആര് നേടുമെന്ന്!!

Jun 13, 2019, 05:02 PM IST
ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ട൦: അപരാജിതര്‍ ഏറ്റുമുട്ടുമ്പോള്‍ വില്ലനായി മഴ?

ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ട൦: അപരാജിതര്‍ ഏറ്റുമുട്ടുമ്പോള്‍ വില്ലനായി മഴ?

ലോകകപ്പില്‍ അജയ്യരായി മുന്നേറുന്ന ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് ഏറ്റുമുട്ടും... ഇന്ന് നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ട൦ ഇരു ടീമുകളില്‍ ഒന്നിന് ലോകകപ്പിലെ ആദ്യത്തെ തോല്‍വിയും സമ്മാനിക്കും...!! 

Jun 13, 2019, 01:35 PM IST
പെന്‍സില്‍ മുനയില്‍ ലോകകപ്പ് ട്രോഫി!!

പെന്‍സില്‍ മുനയില്‍ ലോകകപ്പ് ട്രോഫി!!

മൂന്ന് സ്റ്റമ്പുകളെ വ്യക്തമായി തിരിച്ചറിയാനും അവയ്ക്ക് മുകളില്‍ പന്ത് കൊത്താനും ഏറെ പ്രയാസകരമായിരുന്നെന്നാണ് റാവു പറയുന്നത്. 

May 29, 2019, 04:01 PM IST
ധോണിയ്ക്കും രാഹുലിനും സെഞ്ച്വറി; ബംഗ്ലാദേശിനെ പറത്തി ഇന്ത്യ

ധോണിയ്ക്കും രാഹുലിനും സെഞ്ച്വറി; ബംഗ്ലാദേശിനെ പറത്തി ഇന്ത്യ

ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടി.   

May 29, 2019, 07:27 AM IST
സച്ചിന്‍ ടിക്കറ്റെടുത്തു; ലോകകപ്പ് കാണാന്‍ സുധീറെത്തി‍!!

സച്ചിന്‍ ടിക്കറ്റെടുത്തു; ലോകകപ്പ് കാണാന്‍ സുധീറെത്തി‍!!

ലോകകപ്പിനിറങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകരാൻ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ സൂപ്പര്‍ ആരാധകനായ സുധീറുമെത്തും.

May 27, 2019, 05:26 PM IST
ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ധോണി ലോകകപ്പ് കളിക്കുന്നത് പാക്കിസ്ഥാന് വേണ്ടി?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. 

May 25, 2019, 04:54 PM IST
 ഇന്ത്യന്‍ ലോകകപ്പ് ടീം ജെഴ്സി ഓറഞ്ച് നിറത്തില്‍; ഭരണ തുടര്‍ച്ചയുടെ   പ്രതിഫലനം?

ഇന്ത്യന്‍ ലോകകപ്പ് ടീം ജെഴ്സി ഓറഞ്ച് നിറത്തില്‍; ഭരണ തുടര്‍ച്ചയുടെ പ്രതിഫലനം?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് സൂചന. 

May 24, 2019, 04:59 PM IST
കളിയില്‍ അല്‍പ്പം 'കളി' തന്നെ!!

കളിയില്‍ അല്‍പ്പം 'കളി' തന്നെ!!

മെയ്‌ 30നാരംഭിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.

May 22, 2019, 05:07 PM IST
video: ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി

video: ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി

ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.  

May 19, 2019, 08:09 AM IST
ഐസിസിയുടെ തന്ത്രം: ലോകകപ്പില്‍ ഒത്തുകളി നടക്കില്ല!!

ഐസിസിയുടെ തന്ത്രം: ലോകകപ്പില്‍ ഒത്തുകളി നടക്കില്ല!!

ഒരു മാസം നീണ്ട ഫുട്ബോള്‍ ലോകകപ്പ് ആഘോഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു കളിയാവേശത്തിന് അരങ്ങൊരുങ്ങുകയാണ്. 

May 16, 2019, 07:03 PM IST
 ലോകകപ്പിലെ എല്ലാ മത്സരവും ഇന്ത്യയ്ക്കെതിരായി കാണും!!

ലോകകപ്പിലെ എല്ലാ മത്സരവും ഇന്ത്യയ്ക്കെതിരായി കാണും!!

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും സമീപകാലത്ത് വലിയൊരു ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ തങ്ങള്‍ തോല്‍പ്പിച്ചു.

Apr 23, 2019, 05:47 PM IST
മലിംഗയെ ഒഴിവാക്കി; ശ്രീലങ്കയ്ക്ക് പുതിയ കപ്പിത്താന്‍!!

മലിംഗയെ ഒഴിവാക്കി; ശ്രീലങ്കയ്ക്ക് പുതിയ കപ്പിത്താന്‍!!

2015-ന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശ്രീലങ്ക. 

Apr 18, 2019, 04:19 PM IST
ഞാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പം: രവീന്ദ്ര ജഡേജ

ഞാന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പം: രവീന്ദ്ര ജഡേജ

മാർച്ച് 3ന് ജഡേജയുടെ ഭാര്യ റിവാഭ ബിജെപിയിൽ ചേർന്നിരുന്നു.  

Apr 16, 2019, 04:04 PM IST
 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു!!

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു!!

15 അംഗ ടീമിനെ കോഹ്‌ലിയാകും നയിക്കുക.

Apr 15, 2019, 03:33 PM IST
ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ്‌ കളിക്കുന്ന 15 താരങ്ങള്‍‍?

ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ്‌ കളിക്കുന്ന 15 താരങ്ങള്‍‍?

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്

Apr 15, 2019, 11:48 AM IST
ഇന്ത്യയുടെ ലോകകപ്പ്‌ ടീമിനെ ഏപ്രില്‍ 15 ന് പ്രഖ്യാപിക്കും

ഇന്ത്യയുടെ ലോകകപ്പ്‌ ടീമിനെ ഏപ്രില്‍ 15 ന് പ്രഖ്യാപിക്കും

സെലക്ഷന്‍ യോഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.   

Apr 8, 2019, 03:13 PM IST
ലോകകപ്പ്‌ വിവാദം; സച്ചിന് പിന്തുണയുമായി ശരദ് പവാര്‍

ലോകകപ്പ്‌ വിവാദം; സച്ചിന് പിന്തുണയുമായി ശരദ് പവാര്‍

മെയ്‌ അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മാച്ച് ഇന്ത്യ കളിക്കണമെന്ന അഭിപ്രായപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു.

Feb 24, 2019, 05:03 PM IST
പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കണോ വേണ്ടയോ? കൊഹ്‌ലിയുടെ മറുപടി

പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കണോ വേണ്ടയോ? കൊഹ്‌ലിയുടെ മറുപടി

പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി വേണ്ട എന്ന ബിസിസിഐ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.      

Feb 23, 2019, 03:25 PM IST
പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യം കേന്ദ്ര സര്‍ക്കാര്‍ തീ​രു​മാനിക്കട്ടെ...

പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യം കേന്ദ്ര സര്‍ക്കാര്‍ തീ​രു​മാനിക്കട്ടെ...

പാ​ക്കി​സ്ഥാ​നെ​തി​രെ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാനാവാതെ ബി​സി​സി​ഐയുടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി. 

Feb 22, 2019, 05:38 PM IST
 Viral Video: അന്ന് ദേശീയഗാനം; ഇന്ന് ഇന്ത്യയോട് അപേക്ഷ!!

Viral Video: അന്ന് ദേശീയഗാനം; ഇന്ന് ഇന്ത്യയോട് അപേക്ഷ!!

ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ ബഹിഷ്ക്കരിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്‌ സ്വദേശിയായ ആദില്‍ താജ്. 

Feb 22, 2019, 04:54 PM IST
അടുത്ത ലോകകപ്പ് ആര് നേടും? വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്‍റെ പ്രവചനം ഇങ്ങനെ..

അടുത്ത ലോകകപ്പ് ആര് നേടും? വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്‍റെ പ്രവചനം ഇങ്ങനെ..

നാലുവര്‍ഷത്തിലൊരിക്കല്‍ വന്നെത്തുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി വെറും മാസങ്ങള്‍ മാത്രം...  

Dec 28, 2018, 06:37 PM IST
ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട: കൊഹ്‌ലി

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട: കൊഹ്‌ലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച ഉടനെ തന്നെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.  

Nov 8, 2018, 04:23 PM IST
ഭാര്യ മാത്രം പോര, ട്രെയിനും വാഴപ്പഴവും വേണമെന്ന് ഇന്ത്യന്‍ ടീം

ഭാര്യ മാത്രം പോര, ട്രെയിനും വാഴപ്പഴവും വേണമെന്ന് ഇന്ത്യന്‍ ടീം

ലോകകപ്പിന് പോകുമ്പോള്‍ ഭാര്യമാരെയും കൂടെക്കൊണ്ടുപോകാന്‍ അനുവദിക്കണമന്നതാണ് ആവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. 

Oct 31, 2018, 04:54 PM IST