World Oral Health Day 2023: ലോക ഓറൽ ഹെൽത്ത് ദിനത്തിന്റെ പ്രധാന ലക്ഷ്യം ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുക, ഫ്ളോസിംഗ് ചെയ്യുക, പതിവായി ദന്ത പരിശോധനകൾ നടത്തുക തുടങ്ങിയ നല്ല ശുചിത്വ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
World Oral Health Day 2023: ഇളക്കം നേരിടുന്ന പല്ലുകള്‍, മോണ വീക്കം, മോണയില്‍നിന്ന് രക്തം വരുക, വായിലെ വ്രണങ്ങൾ തുടങ്ങി വായ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ചെറുപ്പം മുതല്‍ ചില ചിട്ടയായ ആരോഗ്യ ശീലങ്ങള്‍ പാലിക്കുന്നത് വഴി ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധി അവരെ തടയാന്‍ സാധിക്കും.
World Oral Health Day 2023: പേര് പോലെതന്നെ ഈ ദിനത്തില്‍ നമ്മുടെ പല്ലുകളുടേയും മോണ, നാവ് തുടങ്ങി വായ്ക്കുള്ളിലെ മറ്റയവങ്ങളുടേയും ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.