ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും രാശിമാറ്റം വളരെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കുന്നത്. ഓരോ ഗ്രഹവും രാശി മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും.
ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും സംക്രമം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വ ഏപ്രിൽ 23 ചൊവ്വാഴ്ച കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
Mars Transit 2023: ഈ വർഷത്തെ അവസാന മാസമായ ഡിസംബർ 27ന് രാത്രി 11.40ന് ചൊവ്വ ധനു രാശിയിലേക്ക് നീങ്ങും. ഈ സംക്രമം മൂലം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നു.
Mars Transit 2023: നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ചൊവ്വയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. ഈ സാഹചര്യത്തിൽ നവംബർ 16ന് രാവിലെ 10.30ന് ചൊവ്വ വൃശ്ചിക രാശിയിൽ പ്രവേശിക്കാൻ പോകുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.