ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതല്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍

ചെ​​​ന്നൈ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാന്‍ ഇ​​​ന്‍​​​ഡി​​​ഗോ. 

Last Updated : Jan 6, 2018, 10:37 AM IST
ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂടുതല്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​ന്നൈ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നും കൂ​​​ടു​​​ത​​​ല്‍ സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാന്‍ ഇ​​​ന്‍​​​ഡി​​​ഗോ. പു​​​തി​​​യ ചെ​​​ന്നൈ-​ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​നസ​​​ര്‍​​​വീ​​​സ് ഫെ​​​ബ്രു​​​വ​​​രി 20ന് ​​​ആ​​​രം​​​ഭി​​​ക്കും. 

ചെ​​​ന്നൈ​​​യി​​​ല്‍നി​​​ന്നു രാ​​​വി​​​ലെ 5.25നു ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​നം 6.50 നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​നി​​​ന്നു രാ​​​വി​​​ലെ 7.20നു ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന വി​​​മാ​​​നം 8.40 ന് ​​​ചെ​​​ന്നൈ​​​യി​​​ലെ​​​ത്തും. ആ​​​ഴ്ച​​​യി​​​ല്‍ ഏ​​​ഴു ദി​​​വ​​​സ​​​വും സ​​​ര്‍​​​വീ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്‍​​​ഡി​​​ഗോ ചീ​​​ഫ് കൊ​​​മേ​​​ഴ്സി​​​യ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സ​​​ഞ്ജ​​​യ​​​കു​​​മാ​​​ര്‍ അറിയിച്ചു.

Trending News