Kannur Congress Office Attack: പിണറായിയിൽ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകർത്തു
- Zee Media Bureau
- Dec 8, 2024, 08:00 PM IST
വെണ്ടുട്ടായിലെ ബൂത്ത് കമ്മിറ്റി ഓഫീസാണ് തകർത്തത്. വൈദ്യുതി വിച്ഛേദിച്ച് സിസിടിവി പ്രവർത്തനം നിശ്ചലമാക്കിയായിരുന്നു ആക്രമണം.