African Penguin: പെൻഗ്വിൻ സംരക്ഷണത്തിൽ വീഴ്ച പറ്റി എന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയിലെ ആറ് പെൻഗ്വിൻ കോളനികളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ്, വിവിധ എൻജിഒകൾ ചേർന്ന് ദക്ഷിണാഫ്രിക്കയിലെ വനം, മത്സ്യബന്ധനം, പരിസ്ഥിതി മന്ത്രി ബാർബറ ക്രീസിയയ്ക്കെതിരെ കോടതിയിൽ പരാതി നൽകിയത്.

  • Zee Media Bureau
  • Jun 6, 2024, 04:16 PM IST

Trending News