Viral outbreaks 2026: ലോകമെമ്പാടും ഭയാനകമായ നിരവധി വൈറൽ പകർച്ചവ്യാധികൾ ഈ വർഷം ഉണ്ടായിട്ടുണ്ട്.
Saudi Arabia: സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന് എംകെ രാഘവൻ എംപി ആവശ്യപ്പെട്ടു.
നിപ രോഗത്തെ പ്രതിരോധിക്കാൻ സംസ്ഥാനം സജ്ജമാണെന്നും പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്നും പശ്ചിമബംഗാൾ ആരോഗ്യവിഭാഗം
Nipah Virus Updates: യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റാര്‍ക്കും നിലവില്‍ രോഗ ലക്ഷണങ്ങളില്ല
Nipah in Kerala:മലപ്പുറത്ത് 228, പാലക്കാട് 110, കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്
Kerala Nipah Cases: സംസ്ഥാനത്ത് നിപ മരണം സ്ഥിരീകരിച്ചതോടെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
Nipah Virus Latest Updates:യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നത് വ്യക്തമല്ല. യുവതിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നുണ്ട്.
പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി വന്നതോടെയാണ് ചികിത്സയിലുള്ള 42 കാരിക്ക് രോഗം സ്ഥിരീകരിച്ചത്.
Nipah Test: രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ പ്രവേശിച്ചിട്ടുണ്ട്.
Nipah Virus Test: മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 78 പരിശോധനാ ഫലങ്ങളാണ് ഇതു വരെ നെഗറ്റീവായത്.
Nipah Virus Case: ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികളും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തി.
Nipah Virus Confirmed In Kerala: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പഠനം നടത്തും.
പ്രധാനമന്ത്രിക്ക് ഇന്ന് 74ആം പിറന്നാൾ. ആശംസകൾ നേർന്ന് പ്രമുഖർ
Nipah Virus Kerala: നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.
Nipah Virus: സമ്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് നിപ രോഗ ലക്ഷണങ്ങളുള്ളതായി മന്ത്രി വീണ ജോർജ്
Nipah Virus Kerala: ആരോഗ്യവകുപ്പ് സമ്പർക്കപ്പട്ടിക തയ്യാറാക്കി. മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ട്.
Nipah Virus Malappuram: പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചിട്ടുണ്ട്. ഈ ഫലം വന്ന ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും നിപ ലക്ഷണങ്ങൾ കണ്ടെത്തിയത്.
Nipah Virus Kannur: ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപല ലക്ഷങ്ങൾ കണ്ടെത്തിയത്.