Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്

Nipah Virus Kerala: നേരത്തെ നടത്തിയ പരിശോധനയിൽ 13 പേരുടെ ഫലം നെ​ഗറ്റീവായിരുന്നു. അതേസമയം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി.

Nipah Virus: നിപയിൽ ആശ്വാസം; മൂന്ന് പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
Image Credit: Nipah Virus Test | Photo: Zee News

About the Author