Wild Elephant Attack: കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിൽ മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ

ഒരു മാസത്തിനുള്ളിൽ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇതോടെ നാലായിരിക്കുകയാണ്. കന്നിമല സ്വദേശി സുരേഷ് കുമാർ എന്ന മണിയെയാണ് ഇന്നലെ കാട്ടാന ക്രൂരമായി കൊന്നത്

  • Zee Media Bureau
  • Feb 27, 2024, 01:16 PM IST

Hartal in munnar after wild elephant killed an auto driver

Trending News