കെഎസ്ആർടിസി പണിമുടക്ക്: നിരവധി സർവ്വീസുകൾ റദ്ദാക്കി

  • Zee Media Bureau
  • May 6, 2022, 04:30 PM IST

93 യുണിറ്റുകളിൽ നിന്നായി പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിച്ചിട്ടുണ്ട്

Trending News