Pathanamthitta: പത്തനംതിട്ട സിപിഎം ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജനെതിരെ രൂക്ഷവിമര്‍ശനം

  • Zee Media Bureau
  • Dec 30, 2024, 06:45 AM IST

ബിജെപി നേതാവ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതല്ല പ്രശ്നമെന്നും ദല്ലാള്‍ നന്ദകുമാറുമായി ഇപി ജയരാജന് എന്ത് ബന്ധമാണെന്ന് പ്രതിനിധികള്‍ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ചോദിച്ചു.

Trending News