Advocates Dress Code: കൊടുംചൂടിൽ കറുത്ത കോട്ടും ഗൗണും അഭിഭാഷകർ അണിയേണ്ടെന്ന് പ്രമേയം

കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ല കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല

  • Zee Media Bureau
  • Apr 13, 2024, 12:31 PM IST

Trending News