T20 World Champions Team: വിശ്വകിരീടവുമായി ഇന്ത്യൻ ടീം ജന്‍മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ്

രാവിലെ 6 മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ എത്തിയത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് നൽകിയത്.

  • Zee Media Bureau
  • Jul 5, 2024, 12:16 AM IST

Trending News