Malappuram Valanchery Kidnap: മലപ്പുറം വളാഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം വളാഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ്‌ ഇയാളെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്

  • Zee Media Bureau
  • Feb 15, 2024, 01:57 PM IST

Malappuram, malayalam news, zee malayalam news,

Trending News